Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പഞ്ചായത്തിന്റെ വിപണനമേളയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അനുവദിച്ചില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 11:30 pm IST
inThiruvananthapuram

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിന്റെ ഓണം വിപണനമേളയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി. ഇക്കഴിഞ്ഞ 10ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും കുടുംബശ്രീ യൂണിറ്റുകളും സിഡിഎസുകളും ചേര്‍ന്നാണ് വിപണനമേളയില്‍ ഉത്പന്നങ്ങളുമായി എത്തിയത്. കലാരൂപങ്ങളുടെ അകമ്പടിയോടെ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് ഘോഷയാത്രയായി കുളത്തുമ്മല്‍ സ്‌കൂളില്‍ എത്തിയാണ് മേളയ്‌ക്ക് തുടക്കമിട്ടത്. വിപണനമേള ഉത്രാട തലേന്ന് അവസാനിപ്പിച്ചതോടെയാണ് വിവാദം ഉണ്ടായത്.

വിപണനമേള നിശ്ചയിച്ച ദിവസത്തിനു മുന്‍പ് അവസാനിപ്പിച്ചതോടെ മിച്ചം വന്ന ഉത്പന്നങ്ങള്‍ കിട്ടിയവിലയ്‌ക്ക് വിറ്റഴിക്കുന്ന സംരംഭകര്‍

കഴിഞ്ഞ വര്‍ഷം മുതല്‍ ഉത്രാടനാളുവരെ മേള വേണം എന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് ഇത്തവണ ഉത്രാടം വരെ മേള ഉണ്ടാവും എന്ന് പഞ്ചായത്തധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് സംരഭകര്‍ ഇത്തവണ കൂടുതല്‍ ഉത്പന്നങ്ങള്‍ തയാറാക്കി. എന്നാല്‍ അവസാന നിമിഷം ചിലരുടെ പ്രത്യേക താത്പര്യ പ്രകാരം മേള നിശ്ചിത ദിവസത്തിനു മുന്‍പ് അവസാനിപ്പിച്ചു. 10ന് തുടങ്ങിയ മേള 12ന് വൈകിട്ടോടെ അവസാനിപ്പിച്ച് സംഘാടകര്‍ പൊടിയും തട്ടി പോവുകയായിരുന്നു. ഉത്രാട ദിനത്തില്‍ കച്ചവടം നടത്താനാകാതെ വിപണി ലക്ഷ്യമിട്ടെത്തിയ സംരംഭകര്‍ വെട്ടിലായി. ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കടുത്ത സാമ്പത്തിക ബാധ്യത  വരുമെന്നായതോടെ സംരഭകര്‍ മേള നടന്ന കുളത്തുമ്മല്‍ സ്‌കൂളിന്റെ ഗേറ്റിന് പുറത്തിട്ട് കിട്ടിയ വിലയ്‌ക്ക് വിറ്റഴിച്ചു. മേളയില്‍ എത്തിയ വിരലിലെണ്ണാവുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കു മാത്രമാണ് കച്ചവടം നടത്തി മുതല്‍ മുടക്കെങ്കിലും സ്വരൂപിക്കാനായത്. ഭൂരിഭാഗം സംരംഭകരും നഷ്ടക്കണക്ക് നിരത്തിയാണ് മേളയില്‍ നിന്നും പോയത്. അടുത്ത വര്‍ഷം വിപണന മേള ഉത്രാടദിനം വരെ നടത്തിയില്ലെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിക്കുമെന്നും സംരംഭകര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.