Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുറ്റിങ്ങല്‍ വെടിക്കെട്ട് കരാറുകാരന്റെ വീട്ടുവളപ്പില്‍ സ്‌ഫോടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 11:24 pm IST
in Thiruvananthapuram

കഴക്കൂട്ടം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയ കരാറുകാരന്റെ വീട്ടില്‍ സ്‌ഫോടനം. കരാറുകാരന്‍ സുരേന്ദ്രന്റെ കഴക്കൂട്ടത്തെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടിരുന്നതെന്ന് കരുതുന്ന ഉഗ്രശേഷിയുള്ള പടക്കം പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച രാത്രി 12.30 ഓടുകൂടിയായിരുന്നു സംഭവം. സുരേന്ദ്രനാശാന്റെ കഴക്കൂട്ടത്തിനു സമീപം തെക്കേമുക്ക് ശാന്തിനിവാസിലായിരുന്നു പൊട്ടിത്തെറി. വീട്ടുവളപ്പില്‍ കുഴിച്ചിട്ടിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു. പൊട്ടിത്തെറിയെതുടര്‍ന്ന് വീടിന്റെ മതില്‍ പൂര്‍ണ്ണമായും തകരുകയും അടുത്ത വീട്ടിലെ ജനല്‍ ഗ്ലാസ്സുകള്‍ പൊട്ടുകയും ചെയ്തു. പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് സു

പടക്കം പൊട്ടി മതില്‍ ഇടിഞ്ഞ സ്ഥലത്ത് ബോംബ് സ്‌കോഡ് പരിശോധന നടത്തുന്നു

രേന്ദ്രന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പടക്കങ്ങള്‍ വീടിന്റെ പിന്നിലെ മുറിയില്‍ സീല്‍ ചെയ്തു സൂക്ഷിച്ചിരുന്നു. അതിനടുത്താണ് പൊട്ടിത്തെറിയുണ്ടായത്. പുറ്റിങ്ങല്‍ ദുരന്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന സുരേന്ദ്രന്‍ അപകടം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. തുടര്‍ന്ന് സംഭവത്തില്‍ മക്കളായ ഉമേഷിനെയും ദീപുവിനെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. മൂന്ന് മാസത്തിലധികം ജയിലില്‍ കഴിഞ്ഞിരുന്ന ഇരുവര്‍ക്കും അടുത്തിടെയാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംഭവം നടക്കുമ്പോള്‍ ദീപു ചിറയിന്‍കീഴിലെ ഭാര്യവീട്ടിലായിരുന്നു. ഉമേഷും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന മുഴുവന്‍ പടക്കങ്ങളും നിര്‍മ്മാണ വസ്തുക്കളും പോലീസ് റെയിഡ് ചെയ്ത് പിടിച്ചെടുത്തിരുന്നു. രാത്രിയില്‍ ആരെങ്കിലും പുറത്ത് നിന്ന് കൊണ്ടുവന്ന് പൊട്ടിച്ചതാണോയെന്ന് അറിയില്ലെന്ന് പോലീസിന് ഉമേഷും ദീപുവും നല്‍കിയ മൊഴിയില്‍ പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ബോംബ് നിര്‍വീര്യവിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. നേരത്തേ മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്ന പടക്കമാകാം പൊട്ടിതെറിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കഴക്കൂട്ടം എസി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം സിഐ അജയന്‍, ക്രൈം എസ്‌ഐ സീതാറാം തുടങ്ങിയവര്‍ സ്ഥലത്തെതി അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.