Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പെന്‍ഷന്‍ വിതരണം: ക്രെഡിറ്റ് സര്‍ക്കാരിന് ദുരിതം ജീവനക്കാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 07:33 pm IST
inKasargod

കാഞ്ഞങ്ങാട്: പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ അനുവര്‍ത്തിച്ച പുതിയ രീതി ദുരിതമായത് സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക്. ഓണത്തിന് പെന്‍ഷന്‍ വീട്ടിലെത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കാന്‍ ഉത്രാടവും തിരുവോണവും മറന്നാണ് ജീവനക്കാരിറങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കുടിശികയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ യാതൊരു തയ്യാറെടുപ്പും സര്‍ക്കാര്‍ നടത്താത്തതാണ് വിതരണക്കാരെ വട്ടം ചുറ്റിച്ചത്.

ആദ്യഘട്ടം വിതണത്തിന് പെന്‍ഷന്‍ ഉപഭോക്താക്കളുടെ പണവും പേരും സ്ഥലവും മാത്രമാണ് അതാതു ബാങ്കുകളിലെത്തിയത്. പെന്‍ഷന്‍കാരുടെ പൂര്‍ണ വിലാസം ഇല്ലാത്തതാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത് വലിയ ദുരിതമാണ്. ഒരു സ്ഥലത്ത് ഒരേ പേരിലുള്ള ഒന്നിലധികം ആള്‍ക്കാരുണ്ടായതും യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കി. ആധാര്‍ കാര്‍ഡ് നമ്പര്‍ ഉണ്ടെങ്കിലും ഒരേ പേരുള്ളവരില്‍ ആരുടെ ആധാറാണ് യഥാര്‍ത്ഥമെന്ന് കണ്ടെത്താന്‍ പല തവണ വീട് കയറി ഇറങ്ങേണ്ടി വന്നതായും ജീവനക്കാര്‍ പറയുന്നു. ഇതില്‍ മരിച്ചു പോയവരും സ്ഥലം മാറിപ്പോയവരും ഉണ്ട്. വിധവ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങി അഞ്ചോളം പെന്‍ഷനുകളാണ് വിതരണം ചെയ്യേണ്ടത്.

ചുരുക്കത്തില്‍ തുടര്‍ച്ചയായ ഓണം അവധി പോലും ജീവനക്കാര്‍ക്കില്ലാത്ത സ്ഥിതിയാണുണ്ടായത്. പല ബാങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രാത്രികാല വാച്ച്മാന്മാരെ പെന്‍ഷന്‍ വിതരണത്തിന് നിയോഗിച്ചത് ഇവര്‍ക്ക് ഉറക്കം പോലുമില്ലാത്ത അവസ്ഥയിലാക്കി. ചില സ്ഥലങ്ങളില്‍ സിപിഎം പാര്‍ട്ടിക്കാരെ വെച്ചാണ് വിതരണം നടത്തിയത്. ഇവര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓണ സമ്മാനമാണിതെന്നായിരുന്നു പെന്‍ഷന്‍കാരെ വിശ്വസിപ്പിച്ചിരിക്കുന്നത്.

ജില്ലയിലെ പല സ്ഥലത്തും പെന്‍ഷന്‍ ലഭിക്കാത്തവരായും കുറേ പേരുണ്ട്. ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്ക് ജീവനക്കാര്‍ക്കുണ്ടാക്കിയ ദുരിതം പാര്‍ട്ടി അനുഭാവികളായ ജീവനക്കാര്‍ തുറന്നു പറയാന്‍ മടി കാണിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ദുരിതം തന്നെയായിരുന്നെന്ന് അവരും സമ്മതിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.