Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരു ഉയിര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 11:06 am IST
inSamskriti

ശ്രീനാരായണ ഗുരു എന്റെ വീട്ടില്‍ വന്നിട്ടുണ്ട്; അത് ഞാന്‍ ജനിക്കും മുന്‍പാണ്. ഗുരു സമാധിയായ വര്‍ഷമാണ്, എന്റെ ജനനം. സമാധിയായത്, 1928 സെപ്തംബര്‍ 20. ഞാന്‍ ജനിച്ചത്, ഒരുമാസം കഴിഞ്ഞ്, 1928 ഒക്‌ടോബര്‍ 27.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍പിരിഞ്ഞ് പരസ്പര സംശയത്തിലും വിദ്വേഷത്തിലും കേരള ജനത കഴിയുന്ന കാലമാണിത്. വിദ്വേഷം പുലര്‍ത്തുന്നവര്‍പോലും, ഈയവസ്ഥ നല്ലതല്ലെന്നു കരുതുന്നു. സൗഹൃദവും സഹകരണവും നല്‍കുന്ന സുഖം വിദ്വേഷവും സ്പര്‍ധയും ആര്‍ക്കും നല്‍കില്ല. അതിനാല്‍, ജാതി മതഭേദം കൂടാതെ കേരളീയരില്‍ മാനുഷികമായ സൗഹൃദം പുനഃസ്ഥാപിക്കാന്‍ ഇന്ന് എല്ലാ വിഭാഗങ്ങളും ഉറ്റുനോക്കുന്നത് ശ്രീനാരായണഗുരുവിനെയാണെന്ന് ഞാന്‍ കാണുന്നു.

അദ്ദേഹത്തെ ഈഴവരുടെ ഗുരുവാക്കി മാറ്റിയ പ്രസ്ഥാനങ്ങള്‍ തന്നെ വിദ്വേഷം വര്‍ധിപ്പിക്കാന്‍ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. അതുകണ്ടു കൊണ്ടുതന്നെയാണ്, ഇസ്ലാം, ക്രിസ്ത്യന്‍ ചിന്താശീലന്മാര്‍ ശ്രീനാരായണഗുരുവിനെ മതവിദ്വേഷ പ്രവാഹം തടയാനുള്ള പുണ്യപുരുഷനായി കാണുന്നത്. അനേകം ഗദ്യ, പദ്യ കൃതികളിലൂടെ, സംഭാഷണങ്ങളിലൂടെ, ഗുരു സ്ഥാപിക്കാന്‍ ശ്രമിച്ച സര്‍വമത മൈത്രി പുനഃസ്ഥാപനം ചെയ്യാന്‍ അദ്ദേഹത്തിന്റെ സന്ദേശങ്ങളും ദര്‍ശനങ്ങളും ഇക്കാലത്ത് ഊര്‍ജിതപ്പെടുത്തേണ്ടതാണെന്ന് ആശയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദൃഢമായി വിശ്വസിക്കുന്നു.

അതിനാല്‍, മനുഷ്യജാതി മനുഷ്യത്വമാകുന്നു, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ദൈവ പൂജ കര്‍മങ്ങളിലൂടെയാണ് സാക്ഷാല്‍ക്കരിക്കേണ്ടത്, അധര്‍മത്തോട് ചേര്‍ന്നുനിന്ന് വിജയിക്കുന്നതിനേക്കാള്‍ നല്ലത്, ധര്‍മത്തോട് ചേര്‍ന്ന് പരാജയപ്പെടുന്നതാണ് മുതലായ സൂക്തങ്ങള്‍ക്ക് ഇക്കാലത്ത് സജീവ പ്രസക്തി വന്നിരിക്കുന്നു. ആ പശ്ചാത്തലത്തില്‍, ഗുരുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ കാണുന്നു.

പക്ഷേ, അതിന് അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനങ്ങളുടെ സങ്കുചിതമായ വലയത്തില്‍നിന്ന് ആ പുണ്യാത്മാവിനെ, ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും ലോകത്തേക്ക് മോചിപ്പിക്കാന്‍ യുവാക്കള്‍ കര്‍മരംഗത്തിറങ്ങുകതന്നെ വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

Kerala

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.