Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവോണത്തോണി ഇന്ന് ആറന്മുളയിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 08:28 pm IST
inPathanamthitta

കോഴഞ്ചേരി: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാവിലെ 6ന് ആറന്മുള ക്ഷേത്രക്കടവിലെത്തും. കടവിലെത്തുന്ന തോണിയെ പമ്പാനദിയുടെ ഇരുകരകളിലേയും കരക്കാരും ഭക്തജനങ്ങളും നിലവിളക്കും ദീപക്കാഴ്ചകളുമായി വരവേല്‍ക്കും. കാട്ടൂര്‍ കാട്ടൂര്‍ കരക്കാര്‍ ശേഖരിച്ച ഓണവിഭവങ്ങളും , മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന ഭദ്രദീപവും ഏറ്റുവാങ്ങി ദീപാലങ്കാരങ്ങളോടെ തയ്യാറാക്കിയ തിരുവോണത്തോണിയില്‍ കുമാരനല്ലൂര്‍ മങ്ങാട്ട് ഭട്ടതിരിപ്പാട് കാട്ടൂരില്‍ നിന്നും ആറന്മുളയിലെത്തിച്ചേരും. കാട്ടൂരില്‍ നിന്നും പുറപ്പെടുന്ന തിരുവോണത്തോണി അയിരുമഠത്തില്‍ വിശ്രമിച്ച ശേഷം വെച്ചൂര്‍ മനയിലെത്തുമ്പോള്‍ കരക്കാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കൈപ്പുഴക്കയത്തിലെത്തുമ്പോള്‍ തോണിയില്‍ നിന്നും മൂന്ന് പിടി അരി കയത്തില്‍ നിക്ഷേപിക്കും. ഐതീഹ്യവും വിശ്വാസവുമായ ഈ ചടങ്ങ് ഇന്നും മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്. അരുണോദയത്തില്‍ ക്ഷേത്രക്കടവിലെത്തുന്ന തിരുവോണത്തോണിയെ ദേവസ്വം അധികാരികള്‍, ക്ഷേത്രോപദേശകസമിതി പള്ളിയോട സേവാസംഘം ഭാരവാഹികള്‍ ചേര്‍ന്ന് ആറന്മുള ക്ഷേത്രക്കടവില്‍ സ്വീകരിക്കും. ഭട്ടതിരി ക്ഷേത്രത്തില്‍ പ്രവേശിച്ച് കാട്ടൂരില്‍ നിന്നും ഏറ്റവാങ്ങിയ ഭദ്രദീപം മേല്‍ശാന്തി നാരായണന്‍നമ്പൂതിരിക്ക് കൈമാറും.മേല്‍ശാന്തി ദീപം കെടാവിളക്കിലേക്ക് പകര്‍ന്നശേഷം ക്ഷേത്രത്തിലെ പൂജാചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന തിരുവോണ സദ്യകഴിച്ച് പൂജകളും തൊഴുത് ദേവസ്വം ബോര്‍ഡ് നല്‍കുന്ന പണക്കിഴി സ്വീകരിച്ച് ആ കിഴി ആറന്മുളയപ്പന് സമര്‍പ്പിച്ച് അടുത്തവര്‍ഷവും തിരുവോണനാള്‍ മുടക്കംകൂടാതെ വന്നെത്തുവാന്‍ അനുഗ്രഹിക്കണം എന്ന പ്രാര്‍ത്ഥനയോടെ ഭട്ടതിരി കുമാരനല്ലൂരിലേക്ക് മടങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.