Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വഴിയോരക്കച്ചവടക്കാരുടെ കീശയില്‍ കയ്യിട്ട് വാരി നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 07:22 pm IST
in Kasargod

കാഞ്ഞങ്ങാട്: ഓണാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ കീശയില്‍ കയ്യിട്ട് വാരി കാഞ്ഞങ്ങാട് നഗരസഭ. ഓണാഘോഷത്തില്‍ കച്ചവടം നടത്താനെത്തിയവരില്‍ നിന്ന് നഗരസഭ അധികൃതര്‍ വ്യാപകമായി അമിത ഫീസിടാക്കുന്നുതായി പരാതിയുയര്‍ന്നു. നഗരത്തില്‍ സ്ഥിരമായി കച്ചവടം നടത്തുന്ന പൂക്കച്ചവടക്കാര്‍ക്കും ചെരുപ്പുകുത്തികള്‍ക്കും പോലും അമിത സ്ഥലവാടകയാണ് നഗരസഭ ഈടാക്കിയിട്ടുള്ളത്. പലതിനും രസീതിയും നല്‍കിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മംഗലുരുവില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമെത്തിയ പൂവില്‍പ്‌നക്കാരോട് ഒരു ദിവസത്തേക്ക് കച്ചവടം ചെയ്യുന്നതിന് 200 രൂപയാണ് ഈടാക്കുന്നത്. 10 ദിവസത്തേക്ക് 1075 രൂപയാണ് വാങ്ങുന്നത്. ഇതില്‍ ആയിരും രൂപയുടെ രസീതി മാത്രമാണ് നഗരസഭ നല്‍കുന്നത്. ബാക്കി 75 രൂപ എവിടെ പോകുന്നുവെന്ന് വ്യാപാരികള്‍ക്കും നിശ്ചയമില്ല. അപേക്ഷ തയ്യാറാക്കുന്നതിനാണ് ഒരാളില്‍ നിന്ന് 75 രൂപ നിരക്കില്‍ അധികൃതര്‍ വ്യാപാരികളെ വിശ്വസിപ്പിച്ചിട്ടുളളത്.

പലരോടും പല രീതിയിലുളള ഫീസാണ് വാങ്ങുന്നത്. നഗരസഭ ഉദ്യോഗസ്ഥരെ കൂടാതെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പിരിവിനിറങ്ങിയത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന പാവപ്പെട്ടവരെ പോലും വെറുതെ വിട്ടിട്ടില്ല. രസീതി നല്‍കാതെയാണ് ഇവരില്‍ നിന്ന് തുക ഈടാക്കിയിരിക്കുന്നത്. ഒരു ടേബിള്‍ വെക്കുന്നതിനാണ് പൂക്കച്ചവടക്കാരോട് ഒരു ദിവസത്തേക്ക് 200 രൂപ വാങ്ങിയത്. അമിത വില ഈടാക്കിയതോടെ പൂക്കള്‍ക്ക് വിലവര്‍ധിപ്പിച്ചിരിക്കുകയാണ് അന്യസംസ്ഥാനക്കാര്‍. പാവപ്പെട്ട വഴിയോരക്കച്ചവടക്കാരോട് ദ്രോഹമാണ് നഗരസഭ ചെയര്‍മാന്‍ ചെയ്യുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അമിത ഫീസ് വാങ്ങിയത് ഉപഭോക്താക്കളെയും സാരമായി ബാധിച്ചു. പല സാധനങ്ങള്‍ക്കും ഇതുമൂലം വിലവര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനിടയില്‍ സംഘടന ഫണ്ടിലേക്കെന്ന് പറഞ്ഞും വ്യാപാരികളില്‍ നിന്ന് പിരിവ് നടത്തുന്നതായും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.