Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തോല്‍പ്പാവക്കൂത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 08:45 pm IST
in Samskriti

കമ്പരാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ തോല്‍പാവക്കൂത്ത് പാലക്കാട് ജില്ലയില്‍ അരങ്ങേറിവരുന്നു. ദേവീക്ഷേത്രങ്ങളിലെ കൂത്തുമാടത്തറയിലാണ് അവതരണം. ഇതില്‍ ഉപയോഗിക്കുന്ന പാവകള്‍ മാനിന്റെ തോലുകൊണ്ട് നിര്‍മ്മിച്ചവയാണ്. ഇതുകൊണ്ടാണ് തോല്‍പാവക്കൂത്ത് എന്ന പേരുവന്നത്.

കമ്പരാമായണം ആധാരമാക്കി പഞ്ചവടി പ്രദേശം മുതല്‍ പട്ടാഭിഷേകംവരെയുള്ള കഥകളാണ് ഇതില്‍. 21 രാവുകളില്‍ അരങ്ങേറുന്ന വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു.

ചരടുകളുടെ സഹായത്താല്‍ പാവകള്‍ ചലിപ്പിക്കുന്നു. ഇവയുടെ നിഴലുകള്‍ തുണിയില്‍ വീഴ്‌ത്തിയാണ് കൂത്ത്. തോലില്‍ തുളകളും വിവിധ ആകൃതിയില്‍ രൂപങ്ങള്‍ വെട്ടിയെടുക്കും. മുളംതണ്ടില്‍ ഉറപ്പിച്ചാണ് കളിക്കുന്നത്. രംഗപൂജ, ഗുരുവന്ദനം എന്നിവയോടെ ആരംഭിക്കും. വായ്‌ത്താരികള്‍ ചൊല്ലുന്നത് രംഗം കൊഴുപ്പിക്കും. 12 മീറ്റര്‍ നീളത്തിലാണ് കൂത്തുമാടം.

തിരശീലക്ക് അത്ര നീളമുണ്ട്. തിരശീലക്ക് ‘ആയപുടവ’ എന്നാണ് പേര്. വെളുത്ത തിരശീലയുടെ അടിഭാഗം കറുത്ത തുണിയാല്‍ മറച്ചിരിക്കും. നീളംകൂടിയതും വീതികുറഞ്ഞതുമായ പലക തിരശീലയുടെ നീളത്തിനൊപ്പം പിന്നില്‍ ഉറപ്പിക്കും. 21 വിളക്കുകള്‍ പലകയില്‍ കത്തിച്ചുവയ്‌ക്കും. പലകയില്‍ കൊത്തിയ 21 കുഴികളിലാണ് വിളക്കുവച്ചിരിക്കുന്നത്. ഈ പലകക്ക് വിളക്കുമാടം എന്നു പറയും. നാളികേരമുറിയില്‍ എണ്ണ നിറച്ചാണ് വിളക്കുണ്ടാക്കുന്നത്.

കളിയരങ്ങിന്റെ മുന്‍വശം മാലകള്‍, കുരുത്തോലകള്‍ ചാര്‍ത്തി അലങ്കരിക്കും. അണിയറയില്‍ പത്തുപേരോളം കാണും പറയുവാനും പാടാനും പാവകളെ കളിപ്പിക്കാനും. ‘മാടപുലയന്‍’ ആണ് രംഗത്ത് ആവശ്യത്തിനുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.