കൊച്ചി: മോട്ടോ ജി പ്ലേ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. 8 എംപി ക്യാമറ, 5 എംപി മുന്‍ ക്യാമറ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസര്‍, ക്വാഡ് കോര്‍ സിപിയു എന്നിവ പ്രത്യേകതകളാണ്. വില 8999 രൂപ.
സെല്‍ഫികള്‍ക്കായി ബ്യൂട്ടിഫിക്കേഷന്‍ മോഡ്, ബെസ്റ്റ് ഷോട്ട് തുടങ്ങിയ സവിശേഷതകളുള്ളതാണ് 5 എംപി മുന്‍ ക്യാമറ. കറുപ്പും വെളുപ്പും നിറങ്ങളില്‍ ആമസോണ്‍ ഇന്നില്‍ ലഭ്യം.
















