Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ വ്യാപക സിപിഎം അക്രമം ഓണാഘോഷത്തിനിടയില്‍ ആശങ്കയോടെ ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 11:44 pm IST
in Kannur

കണ്ണൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും ദിവസങ്ങളായി തുടര്‍ന്നു വരുന്ന അക്രമവും ജില്ലയിലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നും ദിനം പ്രതി ഉഗ്രശേഷിയുളള ബോംബ് ഉള്‍പ്പെടെയുളള സ്‌ഫോടക വസ്തുക്കള്‍ പിടികൂടുന്നതും കാരണം ജനങ്ങള്‍ ആശങ്കയില്‍. ഓണാഘോഷ ത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിന്റെ നീക്കങ്ങള്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റെടുത്ത് മൂന്ന് മാസമായി. കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തി വരുന്ന തുടര്‍ അക്രമങ്ങള്‍ക്ക് ഓണക്കാലത്തും ശമനമില്ലാത്തത് ജില്ലയിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പലതരത്തിലും ബാധിച്ചിരിക്കുകയാണ്. വോട്ടെടുപ്പ് ഫലം വന്ന് ഭൂരിപക്ഷം ലഭിച്ച ദിവസം മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ആരംഭിച്ച സിപിഎം അക്രമം ഏറ്റവും അവസാനം കഴിഞ്ഞ ദിവസം രാത്രി പാതിരിയാട് ആര്‍എസ്എസ് പ്രവര്‍ ത്തകനെ വെട്ടിക്കൊലപ്പെടുത്താനുളള ശ്രമത്തില്‍ എത്തി നില്‍ക്കുകയാണ്. ഏകപക്ഷീയമായാണ് ജില്ലയുടെ വ്യത്യസ്ത മേഖലകളില്‍ യാതൊരു പ്രകേപനവുമില്ലാതെ സിപിഎം അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന ഭരണത്തിന്റെ തണലില്‍ തങ്ങളെന്തും ചെയ്യുമെന്ന ധാര്‍ഷ്ട്യത്തോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്ത കര്‍ക്കു നേരെ സിപിഎം അക്ര മം നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമങ്ങള്‍ നടത്തുന്ന സിപി എം സംഘങ്ങളെ ഭരണ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്തുകയാണ്. പല കേസുകളിലും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടിയുടെ ഭീഷണിയുടേയും സമ്മര്‍ദ്ദത്തിന്റെയും ഫലമായി പിടികൂടാനാകാതെ പോലീസ് ബുദ്ധിമുട്ടുകയാണ്. പയ്യന്നൂരില്‍ ബിഎംഎസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെടെ സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടു പോലും ആഭ്യന്തര വകുപ്പിന്റെയും സിപിഎം നേതൃത്വത്തിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്ത സ്ഥിതിയാണ്.

തില്ലങ്കേരിയില്‍ വിനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസം പാതിരിയാട് യുവാവിനെ വെട്ടിയതുമെല്ലാം വളരെ ആസൂത്രിതമായി ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് വ്യക്തമാണ്. യാതൊരുപ്രശ്‌നങ്ങളും ഇല്ലാത്ത പാതിരിയാട് മേഖലയില്‍ കരുതിക്കൂട്ടി നടത്തിയ അക്രമണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവജിത്തിനു നേരെ നടന്ന അക്രമം. അടുത്ത കാലത്തായി നിരവിധി സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്. ബുധനാഴ്ച വെട്ടേറ്റ നവജിത്ത് ഉള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സിപിഎം വിട്ട് വന്നവരാണ്.

ഇത്തരത്തിലുളളവരെ അക്രമിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കൂടുതല്‍ പേര്‍ സിപിഎം വിട്ട് പുറത്തുപോവാതിരിക്കാനുമുളള തന്ത്രമെന്ന രൂപത്തിലാണ് സിപിഎം വളരെ ആസൂത്രിതമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ അക്രമം നടത്തുന്നത്. സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ജില്ലയിലെ സൈ്വര്യ ജീവിതത്തിന് തന്നെ തടസ്സമായി കഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഏവരും സന്തോഷത്തോടെ ഉറ്റുനോക്കുന്ന ഓണക്കാലത്തെ കണ്ണീര്‍ ചാലും ചോരചാലുമാക്കി മാറ്റുന്ന സിപിഎം നീക്കത്തില്‍ അതീവ ആശങ്കയിലാണ് ജനങ്ങള്‍. ഏപ്പോഴാണ് എവിടെയാണ് സിപിഎം സംഘം ഒളിഞ്ഞും തെളിഞ്ഞും അക്രമങ്ങള്‍ നടത്തുന്നതെന്ന് പറയാനാവാത്ത സാഹചര്യമാണ് ജില്ലയിലെമ്പാടും ഉളളത്. അക്രമങ്ങള്‍ ഭയന്ന് സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പലയിടങ്ങളിലും ജനം ഭയക്കുകയാണ്. സിപിഎം അധികാരത്തിലേറിയ അന്നുമുതല്‍ നടന്നു വരുന്ന അക്രമങ്ങള്‍ ഓണാ ഘോഷങ്ങളുടെ പൊലിമ പോലും നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.