Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉപഭോക്താക്കളില്‍ പലര്‍ക്കും ‘ഉജാല’ അറിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 09:09 pm IST
in Business

 

ന്യൂദല്‍ഹി: എല്‍ഇഡി ബള്‍ബുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉന്നത് ജ്യോതി അഫോഡബ്ള്‍ എല്‍ഇഡി ഫോര്‍ ആള്‍ (ഉജാല)പദ്ധതി ഭൂരിഭാഗത്തിനും അറിയില്ലെന്ന് ഓണ്‍ ലൈന്‍ സര്‍വ്വെ റിപ്പോര്‍ട്ട്. പദ്ധതി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലുള്ള അപാകതയാണ് കാരണം.

പതിനഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ രാജ്യത്ത് വിതരണം ചെയ്തു. ജനങ്ങളില്‍ 64 ശതമാനത്തിനും ഉജാല പദ്ധതിയെന്തെന്നോ, ഇവ എവിടെനിന്ന്, എത്ര ബള്‍ബുകള്‍ ലഭിക്കുമെന്നോ , അപേക്ഷിക്കേണ്ടത് എങ്ങനെയെന്നോ അറിയില്ല.

പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേതാണെങ്കിലും അതിന്റെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. പ്രത്യേകിച്ചും ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്ക്. ബള്‍ബുകള്‍ എവിടെ ലഭിക്കുമെന്ന ഉപഭോക്താക്കളുടെ അന്വേഷണം വര്‍ധിച്ചതോടെ പൊതുജന ക്ഷേമത്തിനായുള്ള ‘ലോക്കല്‍ സര്‍ക്കിള്‍’ എന്ന നവ മാധ്യമമാണ് സര്‍വ്വെ നടത്തിയത്. 56 നഗരങ്ങളിലായിരുന്നു സര്‍വ്വെ. ഇലക്ട്രിസിറ്റി ബില്ലുകളാണ് ഉപഭോക്താക്കളുമായി ആശയവിനിമയത്തിന് എസ്ഇബികള്‍ ഉപയോഗിക്കുന്നത്. പക്ഷേ സൗജന്യ എല്‍ഇഡിയെക്കുറിച്ചറിയിക്കാന്‍ ഈയൊരു സംവിധാനം പോലും മിക്ക എസ്ഇബികളും പ്രയോജനപ്പെടുത്തുന്നില്ല.

ബള്‍ബുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത് 23 ശതമാനം ഉപഭോക്താക്കള്‍ മാത്രം. ഇതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അധികം പേരുടെയും അഭിപ്രായം. സൗജന്യ എല്‍ഇഡി ഏറ്റവും കൂടുല്‍ വിതരണം ചെയ്ത സംസ്ഥാനം ഗുജറാത്താണ്. രണ്ടു കോടി ബള്‍ബുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.