Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വ്യാജ സര്‍ട്ടിഫിക്കറ്റ്: പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:48 am IST
in Kozhikode

കോഴിക്കോട്: ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മിച്ച് വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ നാലംഗ സംഘത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിക്കുന്നു. കഴിഞ്ഞദിവസമാണ് തേഞ്ഞിപ്പലം കുന്നുമ്മല്‍ ഹൗസില്‍ മജീദ്(48), മട്ടന്നൂര്‍ നെടുമ്പുറം വീട്ടില്‍ മുഹമ്മദ്അലി(40), പെരുമണ്ണ ഇരുമ്പിന്‍ചീടത്തില്‍ വീട്ടില്‍ ഷൗക്കത്തലി(48), കുണ്ടുങ്ങല്‍ എം.പി ഹൗസില്‍ അബ്ദുല്‍മജീദ്(55) എന്നിവരെ പോലീസ് പിടികൂടിയത്. വ്യാജലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി അബ്ദുല്‍റസാക്കിന്റെ നിര്‍ദേശ പ്രകാരം ടൗണ്‍ സി.ഐ മനോജും എസ്‌ഐ ഷിജുവും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും, ഇവ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വ്യാജ ലൈസന്‍സില്‍ പതിപ്പിക്കുന്ന ഹോളോഗ്രാമുകളും കണ്ടെടുത്തിരുന്നു. ഗള്‍ഫില്‍ ജോലിക്ക് പോകുന്നവര്‍ക്ക് വിസ സ്റ്റാമ്പിങിനായും വിദേശജോലി ആവശ്യത്തിനും ട്രാവല്‍ ഏജന്‍സികള്‍ക്കും വന്‍തുക വാങ്ങിയാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകളും മറ്റും വിതരണം ചെയ്തിരുന്നത്. തേഞ്ഞിപ്പലത്ത് താമസിക്കുന്ന മജീദ് ആണ് ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള ഏജന്റായി പ്രവര്‍ത്തിച്ചിരുന്നത്. ആവശ്യക്കാരുടെ കയ്യില്‍നിന്ന് ഫോട്ടോയും മറ്റു രേഖകളും വാങ്ങി കുണ്ടുങ്ങല്‍ സ്വദേശിയായ അബ്ദുല്‍മജീദിനെ ഏല്‍പിക്കുകയാണ് പതിവ്. അബ്ദുല്‍മജീദ് ഇവ ഇ-മെയില്‍ വഴിയോ കൊറിയര്‍ വഴിയോ മട്ടന്നൂരുള്ള മുഹമ്മദലിയെ ഏല്‍പിക്കും. മള്‍ട്ടിമീഡിയ കോഴ്‌സും വെബ് ഡിസൈനിങ്ങും പഠിച്ചിട്ടുള്ള മുഹമ്മദലി വീട്ടില്‍ വെച്ച് വ്യാജരേഖകള്‍ തയാറാക്കി അബ്ദുല്‍ മജീദിനെ ഏല്‍പിക്കും. കമ്പ്യൂട്ടര്‍ വിദഗ്ധനായ മുഹമ്മദലിയാണ് ഇതിന്റെ മുഖ്യ സൂത്രധാരന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിസ്സയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന കൃഷി വൈഭവ് 2026 പ്രദര്‍ശനത്തില്‍ നിന്ന്‌
Thiruvananthapuram

കൃഷിവൈഭവ് മേളയ്‌ക്ക് തിരക്കേറുന്നു

ആര്‍. സതീഷ്ചന്ദ്രന്‍, അഡ്വ. എ. രാധാകൃഷ്ണന്‍
Thiruvananthapuram

സൗരക്ഷിക തിരുവനന്തപുരം ജില്ല വാര്‍ഷിക സമ്മേളനം നടന്നു

India

സ്വര്‍ണനിക്ഷേപം: ഭാരതം ഒന്നാമത്; 445 ലക്ഷം കോടിരൂപയുടെ സ്വര്‍ണ നിക്ഷേപം

Kerala

വന്ദേമാതരത്തോടെ തുടക്കം; വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാര്‍ക്ക് മിനിമം സാലറി നല്‍കണമെന്ന് ഐഎംഎ

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

പൊതുജന ആരോഗ്യ സംവിധാനം പൊളിച്ചെഴുതണം: കെജിഎംസിടിഎ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

‘ഇറാന് മുൻപിൽ ഇനി അധിക സമയമില്ല’; നിബന്ധനകൾ​ ഉടൻ അംഗീകരിക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ഇന്ന് പതിനെട്ട്, ‘പുതിയ പതിനെട്ടാം യുദ്ധം’ തുടങ്ങുന്നു; എങ്കിലും സദ്ഭരണമുണ്ടാകാൻ ആശംസകൾ…

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

അയോധ്യ മുതല്‍ ഭോജ്ശാല വരെ

വിജയത്തിന്റെ പടവുകള്‍ കയറി എന്‍. രംഗസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.