Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കല്ലന്‍തോട് നീര്‍ത്തട പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്; പ്രതീക്ഷയോടെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:46 am IST
inKozhikode

മുക്കം: 25 വര്‍ഷത്തോളം കൃഷി മുടങ്ങി കിടന്ന കൊടിയത്തൂര്‍ ചെറുവാടിയിലെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി കല്ലന്‍തോട് നീര്‍ത്തട പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. പഞ്ചായത്തിലെ ചെറുവാടി പന്നിക്കോട് പൊറ്റമ്മല്‍ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 500 ഏക്കറോളം വരുന്ന സ്ഥലത്താണ് നെല്‍കൃഷി പുനരാരംഭിക്കുന്നത്. 80 ലക്ഷത്തോളം രൂപ ചിലവില്‍ കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി പുരോഗമിക്കുകയാണ്.ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും കൃഷിഭവനും കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത കര്‍ഷകരുടെ യോഗത്തില്‍ പുഞ്ചപ്പാടത്ത് നെല്‍കൃഷിയിറക്കാന്‍ ധാരണയായി.വയലിലെ അമിതമായ വെള്ളകെട്ടാണ് ഇവിടെ കൃഷിയിറക്കുന്നതിന് പ്രധാന തടസ്സം. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് കല്ലന്‍ തോട് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ നെല്‍കൃഷിയിറക്കാന്‍ കര്‍ഷര്‍ക്കൊപ്പം കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കും തയ്യാറാവും. പഞ്ചായത്തിന്റേയും കൃഷിഭവനേറെയും സഹകരണത്തോടെ ബാങ്കിന് കീഴിലെ അഗ്രോ സര്‍വീസിന്റെ മേല്‍നോട്ടത്തില്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പറ്റാത്ത സ്ഥലത്ത് ബാങ്ക് കൃഷിയിറക്കും. കര്‍ഷകര്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ നല്‍കാനും ബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പന്നിക്കോട് എടപ്പറ്റയില്‍ നിന്ന് തുടങ്ങി ചെറുവാടി ഇരുവഴിഞ്ഞിപ്പുഴയില്‍ എത്തിച്ചേരുന്ന കല്ലന്‍ തോട് പല ഭാഗങ്ങളിലും സംരക്ഷണഭിത്തി പൊളിഞ്ഞ് ഏത് സമയത്തും വയലില്‍ വെള്ളക്കെട്ടായിരുന്നു. അത് കൊണ്ട് ആദ്യഘട്ടത്തില്‍ കല്ലന്‍ തോട് നവീകരിക്കുകയായിരുന്നു.ഇതോടെ വയലിലെ വെള്ളക്കെട്ടിനും പരിഹാരമായി. വെളളകെട്ട് മാറിയതോടെ പൊറ്റമ്മല്‍ ഭാഗങ്ങളിലെല്ലാം ചില കര്‍ഷകര്‍ നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്. വയലില്‍ വെളളം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഒഴുക്കി കളയാനും ജലം ആവശ്യമുളളപ്പോള്‍ വയലുകളിലേക്ക് തിരിച്ചുവിടാനും തടയണയും നിര്‍മ്മിക്കും. പുഞ്ചപ്പാടത്ത് കൃഷിയിറക്കാന്‍ സന്നദ്ധരായി നിരവധി കര്‍ഷകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. കര്‍ഷകരുടെ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല അധ്യക്ഷനായി. ബാങ്ക് ഡയറക്ടര്‍ നാസര്‍ കൊളായി, കെ പി ചന്ദ്രന്‍ , ചേറ്റൂര്‍ മുഹമ്മദ്, കൃഷി അസി: സുബ്രഹ്മണ്യന്‍, കെ പി യു അലി, കെ.മമ്മദ്, അബൂബക്കര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

India

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

Entertainment

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.