Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സിപിഎം തേര്‍വാഴ്ചക്കെതിരെ കനത്ത താക്കീത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:44 am IST
inKozhikode

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു

കോഴിക്കോട്: സിപിഎം അക്രമത്തിനെതിരെ താക്കീതായി പ്രതിഷേധം. ബിജെപി സംസ്ഥാന ഓഫീസിന് നേ രെ ബോംബെറിഞ്ഞ് സംസ്ഥാ ന നേതാക്കളെ വകവരുത്താനുള്ള സിപിഎം ശ്രമത്തിനെതിരെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വന്‍പ്രതിഷേധമുയര്‍ന്നു. മണ്ഡലം കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മുതലക്കുളത്ത് നിന്ന് ആരംഭിച്ച കോഴിക്കോട് നഗരത്തിലെ പ്രകടനത്തിന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മുതലക്കുളത്ത് നിന്ന് ആരംഭിച്ച് കിഡ്‌സണ്‍ കോര്‍ണറില്‍ അവസാനിച്ച പ്രകടനത്തില്‍ ആദ്യന്തം പങ്കെടുത്തു.

കുമ്മനം രാജശേഖരന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള സംസാരിച്ചു.പാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലചെയ്ത കേസിലെ പ്രതിയായിരുന്നു പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരും മുഖ്യമന്ത്രിമാരും നേതാക്കളും കൊലക്കേസില്‍ പ്രതികളായ പാര്‍ട്ടിയാണ് സിപിഎം. ഇന്ദിരാഗാന്ധിയും നെഹ്‌റുവും പരാജയപ്പെട്ട സ്ഥാനത്താണ് ആര്‍എസ്എസിനെയും ബിജെപിയെയും തകര്‍ക്കാന്‍ സിപിഎം മുതിരുന്നത്. ആദ്യമായാണ് സംസ്ഥാന ചരിത്രത്തില്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് അക്രമിക്കപ്പെടുന്നത് അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതാക്കള്‍ കൂടാതെ ടി.പി.ജയചന്ദ്രന്‍മാസ്റ്റര്‍, പി. ജിജേന്ദ്രന്‍, ടി.ബാലസോമന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ജയാസദാനന്ദന്‍, പി. രമണീഭായ്, ശോഭാരാജന്‍ തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

വടകര: സിപിഎം അക്രമത്തിനെതിരെ ബി ജെ പി വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്‌ട്രീയ എതിരാളികളെയും, അവരുടെ വസ്തുവകകള്‍ അടക്കമുള്ളവ നശിപ്പിക്കുന്ന ഭരണകൂട ഫാസിസമാണ് സിപിഎം കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ. എം. രാജേഷ്‌കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്‌ക്കും സി പിഎം പാര്‍ടി സിക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരേ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബി എം എസ മേഖല പ്രസിഡണ്ട് എം.ബാലകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം സിക്രട്ടറി നവനീത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി.പി. ചന്ദ്രന്‍,ശ്യംരാജ് പി, പി.പി. അനന്തന്‍, ശ്രീധരന്‍ മടപ്പള്ളി,കളത്തില്‍ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി എ.ബാലചന്ദ്രന്‍ ,കെ വത്സരാജ്, കെ.സി. രാഘവന്‍, പി.സി. സുരേന്ദ്രനാഥ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിജു കൃഷ്ണന്‍: കെ.കെ. സുനോജ്, ബിനീഷ് എടവരാട്, കെ.എം. ഗണേശന്‍, കെട്ടില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ നടത്തിയ പ്രതിഷേധത്തിന് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അഡ്വ. വി. സത്യന്‍, ജില്ലാ വൈസ്പ്രസിഡന്റ് ടി.കെ. പദ്മനാഭന്‍, വി. കേളപ്പന്‍, വായനാരി വിനോദ്, ഫല്‍ഗുണന്‍ പയ്യോളി, വി.കെ. മുകുന്ദന്‍, മാധവന്‍ ഒ, എം.വി. ശ്യാംലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

താമരശ്ശേരി: ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഷാന്‍കട്ടിപ്പാറ, സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി പ്രസംഗിച്ചു.

മണ്ഡലം നേതാക്കളായ ഷാന്‍ കട്ടിപ്പാറ, കെ.പി. രമേശന്‍, വി.പി. രാജീവന്‍, വാസുദേവന്‍ നമ്പൂതിരി, ഒ.കെ വിനോദ്, കെ. പ്രഭാകരന്‍ നമ്പ്യാര്‍, വി.കെ. ചോയിക്കുട്ടി, പി.സി. പ്രമോദ്, കെ.പി. ശിവദാസന്‍, സുധ എ.ടി, ബവീഷ്, പ്രഭീഷ് ഒ.കെ. നേതൃത്വം നല്‍കി.

മുക്കം: തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് സി.ടി.ജയപ്രകാശ്, ബാലകൃഷ്ണന്‍ വെണ്ണക്കോട്, സി.കെ.വിജയന്‍, വിജയന്‍ നായര്‍ കൂടരഞ്ഞി ,വി .പി .ഉണ്ണികൃഷ്ണന്‍, എം.ഇ.രാജന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.