Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചെമ്പന്‍മുടിയിലെ പാറഖനനം ; അനുമതി ജില്ലാ കളക്ടര്‍ താല്‍ക്കാലികമായി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 08:18 pm IST
inPathanamthitta

പത്തനംതിട്ട: ചെമ്പന്‍ മുടിയിലെ പാറഖനനത്തിനുള്ള അനുമതി താല്‍ക്കാലികമായി ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ റദ്ദാക്കി. ചെമ്പന്‍മുടിയിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്‌ക് ശേഷമാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കുന്നതിനായി പൊട്ടിച്ചിട്ട കല്ലു മടയില്‍നിന്നും നീക്കാന്‍ അനുമതി നല്‍കി. പ്രദേശത്തെ വിഷയങ്ങള്‍ മനസിലാക്കാന്‍ താന്‍ ചെമ്പന്‍മുടി സന്ദര്‍ശിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ചെമ്പന്‍മുടിയില്‍ ഖനനത്തിന് ജൂലായില്‍ പഞ്ചായത്ത് നല്‍കിയ അനുമതിയാണ് കളക്ടര്‍ താല്‍ക്കാലികമായി തടഞ്ഞത്. കളക്ടര്‍ ഇനിയൊരു തീരുമാനം എടുക്കും വരെ ഖനനം അനുവദിക്കില്ല. ഓണത്തിന് ശേഷം 19ന് പാറ നീക്കം തുടങ്ങും. ഇപ്പോള്‍ നാല് ലോഡ് കൊണ്ടുപോയിട്ടുണ്ട്. ഇനിയുള്ള 499 ലോഡ് 30 ദിവസം കൊണ്ട് കൊണ്ടുപോകണം. ചരക്ക് നീക്കം നിരീക്ഷിക്കാന്‍ സമരസമിതി, വില്ലേജ് അധികാരികള്‍, പോലീസ് ,മൈനിങ്ങ് ആന്റ് ജിയോളജി എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടാകണമെന്ന സമിതിയുടെ ആവശ്യം അംഗീകരിച്ച കളക്ടര്‍ കോടതി ഉത്തരവ് പാലിക്കാന്‍ സമിതി സഹകരിക്കണം എന്ന് അഭ്യര്‍ഥിച്ചു.

ഖനനത്തിന് അനുമതിക്കായി ഉടമ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കും. കളക്ടര്‍ തന്നെ ഇത് പരിശോധിക്കും. മുന്‍കാല അനുമതികള്‍ക്ക് കാരണമായ നിബന്ധനകള്‍ പാലിച്ചോ, ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ അനുമതി ഉണ്ടോ എന്നതും പരിശോധിക്കും.

നാറാണംമൂഴി പഞ്ചായത്തിലെ സിപിഎം ഭരണസമിതിയാണ് ചെമ്പന്‍മുടിയിലെ പാറമടയ്‌ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. എന്നാല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പാറമടയില്‍ നിന്നും ലോഡ് അയച്ചിരുന്നില്ല. അതിനിടെ പാറമടയില്‍ നിന്നും ലോഡ് കയറ്റി അയയ്‌ക്കുന്നതിന് നടത്തിയ നീക്കമാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

ചര്‍ച്ചയില്‍ ജില്ലാ കളക്ടറെ കൂടാതെ തിരുവല്ല ആര്‍ഡിഒ ജെ. ഷീലാദേവി, എഡിഎം സജീവ്, റാന്നി തഹസീല്‍ദാര്‍ ഷംസുദീന്‍, മൈനിംഗ് ആന്‍ഡ് ജിയോളജി,മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, റാന്നി സിഐ എസ്.ന്യൂമാന്‍ തുടങ്ങിയവരും സമരസമിതിയെ പ്രതിനിധീകരിച്ച് കലഞ്ഞൂര്‍ സന്തോഷ്,ഷാജി പതാലില്‍, സജി കൊട്ടാരം, പ്രിന്‍സ് ജോസ്, ദിലീപ് കൊല്ലമുള എന്നിവരും പാറമട ഉടമസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.