Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തെങ്ങോലയുടെ പഠനം വര്‍ത്തമാന കാലത്ത് അനിവാര്യം: കെകെ.മാരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 07:39 pm IST
in Kasargod

കാസര്‍കോട്: തെങ്ങോല കൊണ്ട് നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ദീര്‍ഘകാല നിലനില്‍പ്പ് സംബന്ധിച്ച വിഷയങ്ങളിലുള്ള പഠനം വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമാണെന്ന് പ്രമുഖ ചരിത്രകാരനും ആര്‍ട്ടിസ്റ്റുമായ കെ.കെ.മാരാര്‍ പറഞ്ഞു. പണ്ട് തെങ്ങോല കൊണ്ട് നിര്‍മ്മിച്ചിരുന്ന നിരവധി കര കൗശല വസ്തുക്കള്‍ ഇന്ന് അന്യം നിന്ന് പോയിരിക്കുകയാണ്. തെയ്യചമയങ്ങള്‍ക്ക് ഉഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് തെങ്ങോല. പുതിയ അന്വേഷണത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. കാരണം കേരളം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന ഹരിത പ്രകൃതിയില്‍ കുരുത്തോലയുടെ തളിര്‍വര്‍ണ്ണം തീര്‍ത്ത പഴയകാല രീതിയിലുള്ള കലാ നിര്‍മ്മാണം പുതിയ കാല ഘട്ടത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള അര്‍ത്ഥവത്തായ ശ്രമമാണ് നടത്തുന്നത്. ഓല കൊണ്ട് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുക വഴി കലാകാരന്‍മാര്‍ക്ക് ജീവിതമാര്‍ഗ്ഗം ലഭിക്കുകയാണ് ചെയ്യുന്നത്. കുരുത്തോല കേടുകൂടാതെ ദീര്‍ഘകാലം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ സി.പി.സിആര്‍ഐയുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്ന് മാരാര്‍ കൂട്ടിച്ചേര്‍ത്തു.

സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിപിസിആര്‍ഐയും തൃക്കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക് ലാന്‍ഡ് എന്ന അന്താരാഷ്‌ട്ര നാടന്‍ കലാ പഠന കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോണ്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെരിട്ടേജും സംയുക്തമായാണ് ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാരാര്‍. ലീഫ് ആര്‍ട്ടെന്ന മഹതതയ കലാരൂപം ഭാവി തലമുറയ്‌ക്കായി രേഖപ്പെടുത്തി സംരക്ഷിച്ച് വെക്കേണ്ടത് അത്യാവശ്യമാണെന്ന് സിപിസിആര്‍ഐ ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ഡോ. എച്ച്.പി.മഹേശ്വരപ്പ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഫോക് ലാന്‍ഡ് ചെയര്‍മാന്‍ ഡോ. ജയരാജ്, സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുരളീധരന്‍, കാസര്‍കോട് ഗവ: കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ.കെ.ശ്രീകാന്ത്. ഡിവിഷണല്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഹെഡ് ഡോ. സി.തമ്പാന്‍ സ്വാഗതവും, ഇന്‍ടച്ച് കണ്‍വീനര്‍ അഡ്വ.പി.വി.ഹരീഷ് നന്ദിയും പറഞ്ഞു. ശില്പശാല നാളെ അവസാനിക്കും. തെങ്ങോലയുടെ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടു വരുന്നതിനും കരകൗശല ഉല്‍പന്നങ്ങളും കളിക്കോപ്പുകളും അലങ്കാര വസ്തുക്കളും പുതിയ തലമുറയെ പരിചയപ്പെടുത്താനായി സംഘടിപ്പിച്ച ശില്‍പശാലയില്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനം സിപിസിആര്‍ഐയില്‍ 9, 10 തീയ്യതികളില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.