Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാരസ്വതമന്ത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 07:13 pm IST
in Samskriti

പാവകാനസരസ്വതീ വാജേഭിവ്വാജിനീവതി

യജ്ഞം വഷ്ടു ധിയാവസുഃ

സരസ്വതീദേവി ഹവിസ്വരൂപങ്ങളായ ദ്രവ്യങ്ങള്‍കൊണ്ട് ഞങ്ങളുടെ യജ്ഞത്തെ ഇഷ്ടപ്പെടട്ടെ, നിര്‍വഹിക്കട്ടെ എന്നര്‍ത്ഥം. അല്ലെങ്കില്‍ യജ്ഞ കര്‍ത്താക്കളായ യജമാനന്മാര്‍ക്ക് ഭോജ്യവസ്തുക്കള്‍ ദാനംചെയ്ത് സരസ്വതി ഞങ്ങളുടെ യജ്ഞത്തെ നിര്‍വിഹ്നം നിര്‍വഹിപ്പിക്കട്ടേ! എങ്ങനെയിരിക്കുന്നൂ സരസ്വതീ? പാവകാ, വാജിനീവതി ധിയാവസൂഃ ഈപദങ്ങള്‍ സരസ്വതിയുടെ വിശേഷണങ്ങളാണ്. പാവകാ- പരിശുദ്ധാ. വാജിനീവതി-അഭീഷ്ട വസ്തുക്കള്‍ ദാനംചെയ്യുവാന്‍ സാമര്‍ത്ഥ്യമുള്ളയാള്‍. ധിയാവസൂ-യാഗാദി കര്‍മ്മങ്ങള്‍കൊണ്ട് ലഭിക്കുന്നതായ ശുഭ ഫലങ്ങള്‍ക്ക് കാരണഭൂത, മേല്‍ പറഞ്ഞ ഗുണ വിഷ്ടയായ സരസ്വതീദേവി ഞങ്ങളുടെ യജ്ഞത്തെ നിരന്തരായം പരിസമാപിപ്പിക്കട്ടെ!

ചോദിയത്രീ സൂനൃതാനാം ചേതന്തീ സുമതീനാം,

യജ്ഞന്ദധേ സരസ്വതീ

സരസ്വതീദേവി ഈ യജ്ഞത്തെ നിര്‍വഹിപ്പിച്ചിരിക്കുന്നു. എങ്ങനെയിരിക്കുന്ന സരസ്വതി? സത്യവും പ്രിയവുമായവാക്കുകള്‍ പറയാന്‍ പ്രേരിപ്പിക്കുന്നയാളും സല്‍ബുദ്ധിയുള്ള യജ്ഞകര്‍ത്താക്കളെ അവരുടെ അനുഷ്‌ഠേയ കര്‍മ്മങ്ങളെ അനുസ്മരിപ്പിക്കുന്നയാളും ആയ സരസ്വതി, ആ സത്യം മാത്രം പറയാനും സല്‍ക്കര്‍മ്മങ്ങളെ മാത്രം ചെയ്യാനും പ്രേരിപ്പിക്കുന്ന സരസ്വതി ഈ യജ്ഞത്തെ നിര്‍വഹിപ്പിച്ചിരിക്കുന്നു.

മഹോ അര്‍ണ്ണ സരസ്വതീ പ്രചേതയതി കേതുന,

ധിയോ വിശ്വാ വിരാജതി.

സരസ്വതിക്ക് രണ്ട് അവസ്ഥകളുണ്ട്. ഒന്ന് മൂര്‍ത്തിമതിയായദേവി, രണ്ട് നദീ രൂപത്തിലുള്ള സരസ്വതി. മുമ്പ് പറഞ്ഞ രണ്ട് മന്ത്രങ്ങളെക്കൊണ്ട് ശരീരിണിയായ സരസ്വതി പ്രതിപാദിക്കപ്പെട്ടു. ഈ രണ്ട്മന്ത്രങ്ങളെക്കൊണ്ട് നദീരൂപത്തിലുള്ള സരസ്വതി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. നദീരൂപിണിയായ സരസ്വതി വളരെയധികം ജലം പ്രവാഹരൂപത്തില്‍ സചേതനമാക്കുന്നു. പ്രവൃത്യുന്മുഖമാക്കുന്നു. അത്രയുമല്ല, ഈ സരസ്വതിതന്നെ ദേവതാരൂപത്തില്‍ സജ്ജനങ്ങള്‍ക്ക് സന്മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍വഥാ സല്‍ബുദ്ധി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

Kerala

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

പുതിയ വാര്‍ത്തകള്‍

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.