Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഞ്ചു കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് താഴേയ്‌ക്കെറിഞ്ഞ് അമ്മായിയുടെ ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 04:13 pm IST
in India

കാണ്‍പൂര്‍: പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് താഴേയ്‌ക്കെറിഞ്ഞ് അമ്മായിയുടെ ക്രൂരത. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. സ്വന്തം അനന്തരവനെതിരായ ക്രൂരത ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് അമ്മായി കുടുങ്ങിയത്.

ആസൂയയില്‍ നിന്ന് ഉടലെടുത്ത പകയാണ് ദാരുണമായ സംഭവത്തിലേയ്‌ക്ക് വഴിവച്ചത്. തനിക്ക് മൂന്ന് പെണ്‍മക്കളാണെന്നിരിക്കെ നാതൂന് ആണ്‍കുഞ്ഞ് ജനിച്ചതാണ് അമ്മായിയെ ക്രൂര കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഭാഗ്യവശാല്‍ കുട്ടിക്ക് ഒന്നും സംഭവിച്ചില്ല. താഴേയ്‌ക്കെറിഞ്ഞെങ്കിലും കുട്ടി ഒരു വലയിലാണ് പതിച്ചത്. കുറെ നേരമായി കുട്ടിയെ കാണാതിരുന്ന ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ തെരച്ചിലില്‍ കുട്ടി വലയില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തുകയും രക്ഷിക്കുകയുമായിരുന്നു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെ അധികൃതരിലൊരാളുടെ കാലിന് ഒടിവ് സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കുട്ടിയുടെ അമ്മായി തന്നെയാണ് ക്രൂര കൃത്യം നടത്തിയതെന്ന് തെളിഞ്ഞത്. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

കുട്ടിയുമായി മുറിയില്‍ നിന്ന് പുറത്തെത്തുന്ന അമ്മായി ബാല്‍ക്കണിക്ക് സമീപമുള്ള റെയിലിങില്‍ തുണി വിരിക്കുന്നു. തുടര്‍ന്ന് അവിടെ നിന്ന് പോകുന്ന ഇവര്‍ തിരിച്ചെത്തുമ്പോള്‍ കൈയില്‍ കുട്ടിയില്ല. നേരത്തെ റെയിലിങില്‍ വിരിച്ച തുണിയുമായി ഇവര്‍ മുറിയിലേയ്‌ക്ക് മടങ്ങുന്നു. ഇത്രയുമാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

Samskriti

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

Samskriti

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.