Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ് നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് പാര്‍ട്ടി എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 02:56 pm IST
in India

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പാര്‍ട്ടി എംഎല്‍എയുടെ കത്ത്.

പഞ്ചാബില്‍ സീറ്റ് ലഭിക്കാനും സീറ്റ് നല്‍കാനും നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുകയാണ്. ദല്‍ഹിയില്‍ ദിലീപ് പാണ്ഡെയും ഇത് തന്നെയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടുകള്‍ താന്‍ പരിശോധിച്ചുവരികയാണെന്നും ദല്‍ഹി നിയമസഭാംഗമായ ദേവീന്ദര്‍ ഷെരാവത്ത് കത്തില്‍ വ്യക്തമാക്കുന്നു. ലൈംഗിക വിവാദത്തില്‍ കുടുങ്ങി മന്ത്രിയെ പുറത്താക്കേണ്ടി വന്ന ആപ്പിന് എംഎല്‍എയുടെ തുറന്നുപറച്ചില്‍ മറ്റൊരു നാണക്കേടായി.

മന്ത്രിയെ ന്യായീകരിക്കാന്‍ ഗാന്ധിജിയെയും നെഹ്‌റുവിനെയും കൂട്ടുപിടിച്ച എഎപി നേതാവ് അശുതോഷിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമുയര്‍ന്നതും ആപ്പിന് കനത്ത തിരിച്ചടിയായി.

സീറ്റിനായി സ്ത്രീകളെ ചൂഷണം ചെയ്യുന്നത് തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അവര്‍ക്കും പങ്കുണ്ടെന്ന് പറയേണ്ടി വരും. നാലു നേതാക്കള്‍ പാര്‍ട്ടിയെയും രാജ്യത്തെയും ഭരിക്കുന്നത് അംഗീകരിക്കാനാവില്ല. കേജ്‌രിവാള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണം. മാന്യതയില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പുറത്താക്കണമെന്നും ഷെരാവത്ത് കത്തില്‍ തുറന്നടിച്ചു. അശുതോഷ്, സഞ്ജയ് സിങ്, ദിലീപ് പാണ്ഡെ എന്നിവരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്നാണ് ആരോപണം.

ലൈംഗിക സിഡിയിലുള്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സന്ദീപ്കുമാറിനെ ന്യായീകരിക്കാന്‍ ഗാന്ധിയെയും നെഹ്‌റുവിനെയും വാജ്‌പേയിയെയും കൂട്ടുപിടിച്ച ആപ് വക്താവ് അശുതോഷിന്റെ നടപടിയും വിവാദമായി. ഇതിനെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധിച്ചു. അശുതോഷിനെ പുറത്താക്കണമെന്ന് ആപ് എംഎല്‍എ ദേവീന്ദര്‍ ഷെരാവത്തും ആവശ്യപ്പെട്ടു. അശുതോഷിനെതിരെ പോലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ലൈംഗികത വ്യക്തിപരമായ കാര്യമാണെന്നും തങ്ങളുടെ ആഗ്രഹത്തിനൊത്ത് ജീവിച്ച നേതാക്കള്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ നിരവധിയുണ്ടെന്നും അശുതോഷ് ബ്ലോഗില്‍ എഴുതി.

ഇത്തരത്തില്‍ ഗാന്ധിജി, നെഹ്‌റു, വാജ്‌പേയി, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരെ ബന്ധപ്പെടുത്താവുന്ന സംഭവങ്ങളും ബ്ലോഗില്‍ വിവരിച്ചു. പീഡനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ മന്ത്രിയെ ഗാന്ധിയുമായും വാജ്‌പേയിയുമായും താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി പ്രതികരിച്ചു. പുതിയ വിവാദങ്ങളില്‍ കേജ്‌രിവാള്‍ മൗനം പാലിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

Kerala

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.