Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഗുരുവന്ദന ദിനമായി അധ്യാപകദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:21 am IST
inKozhikode

കോഴിക്കോട്: ജില്ലയില്‍ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു അധ്യാപകരെ ആദരിച്ചും വിദ്യാര്‍ത്ഥികള്‍ തന്നെ ക്ലാസെടുത്തും അധ്യാപക ദിനം ആഘോഷമാക്കി

ചെലവൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ആര്‍കെ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ആഷിക് ചെലവൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ മുന്‍ അധ്യാപകരായ വസന്തകുമാരി, ലീല, മേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിഎം മുഹമ്മദ്, നസീമ, ഗീത, സി എം രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍ അജയകുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം ഇല്യാസ് നന്ദിയും പറഞ്ഞു.

കുന്ദമംഗലം: കാരന്തൂര്‍ സെന്റ് ആലോഷ്യസ് സ്‌കൂളില്‍ അധ്യാപക വിവിധ പരിപാടികളോടെ ആഘോഷിച്ചു പിടിഎ ട്രഷറര്‍ വിപീഷ് തച്ചോറക്കല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഗിരിജ യുകെ അധ്യക്ഷത വഹിച്ചു. ഷംനാസ് ജംഷീര്‍, ഫൈസല്‍, ഫസീല, അന്ജിത എന്നിവര്‍ പ്രസംഗിച്ചു.

രാമനാട്ടുകര: നിവേദിത വിദ്യാപീഠം ഇ.എം.എച്ച്.എസ് ,രാമനാട്ടുകര അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന ചടങ്ങില്‍ ഫാറൂഖ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ നീലകണ്ഠന്‍ നമ്പീശനെ വിദ്യാര്‍ഥികള്‍ പാദപൂജചെയ്തു.സ്‌കൂള്‍ ലീഡര്‍ കൃഷ്ണ പ്രസാദ് അദ്ദേഹത്തിനെ പൊന്നാട അണിയിച്ചു.യോഗത്തില്‍ സെക്കന്റ്‌ലീഡര്‍ വിദ്ധ്യാര്‍ത്ഥി പ്രണവ്യ.ടി സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റര്‍ മുരളിമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഒന്‍പത് പത്ത് ക്ലാസുകളിലെ വിദ്ധ്യാര്‍ത്ഥികള്‍ മറ്റു കഌസുകള്‍ക് ക്ലാസ് എടുത്തു.

വടകര:അധ്യാപകദിനത്തില്‍ നമ്പ്രത്ത്കര യു.പി.സ്‌കൂളിലെ പൂര്‍വാധ്യാപകര്‍ ക്ലാസുകളെടുത്തത് പുതിയ അനുഭവമായി ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം വിരമിച്ച പതിനാല് പൂര്‍വാധ്യാപകര്‍ ഓരോരുത്തര്‍ ഒരോ ക്ലാസില്‍ അധ്യാപകരായി എത്തിയത് കുട്ടികളില്‍ കൗതുകമുളവാക്കി. സ്‌കൂള്‍ അസംബ്ലിയില്‍ കുട്ടികളുമായി പരിചയപ്പെട്ടശേഷമായിരുന്നു ക്ലാസ് . കുട്ടികള്‍ പൂച്ചെണ്ടും ആശംസാകാര്‍ഡുകളും നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന പൂര്‍വാധ്യാപകസംഗമം പ്രമുഖ നാടകസംവിധായകന്‍ എം.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. അടുത്തകാലത്തായി ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംസ്‌കൃതനാടകങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനനായത്തീരുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത സുരേഷ്ബാബുവിനെ ചടങ്ങില്‍ ആദരിച്ചു. ഡോ. എസ്. രാധാകൃഷ്ണനെ അനുസ്മരിച്ചു നാലാംതരം വിദ്യാര്‍ഥിനികളായ അനുഷ്‌ക, ദേവനന്ദ എന്നീ വിദ്യാര്‍ഥികള്‍ ചെയ്ത പ്രസംഗം സദസ്സിന്റെ പ്രശംസ നേടി .പി.ടി.എ പ്രസിഡന്റ് സുരേഷ്. ഒ.കെ യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മിനീഷ്. കെ.എം, എം. ശ്രീഹര്‍ഷന്‍, കെ.പി. ശങ്കരന്‍, സി.കെ.കരുണന്‍, പി. രത്‌നവല്ലി, പി. ഗംഗാധരന്‍, സി. ദിവാകരന്‍, കെ. ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വടകര: അദ്ധ്യാപക ദിനത്തില്‍ വടകര എസ്ജിഎംഎസ്ബി സ്‌കൂള്‍ കുട്ടി അദ്ധ്യാപകരുടെ ക്ലാസുകള്‍ ശ്രദ്ധേയമായി. കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സബ് ജഡ്ജി സി. സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു.

എഇഒ വേണുഗോപാലന്‍ , പ്രൊഫ. കടത്തനാട് നാരായണന്‍, വിജയന്‍ മാസ്റ്റര്‍, അശോകന്‍ മാസ്റ്റര്‍, മുന്‍ പ്രധാനാദ്ധ്യാപകരായ വി. കെ. രാമകൃഷ്ണന്‍, വി. വസന്ത, നയന, രഞ്ജിത്ത്കുമാര്‍ തുടങ്ങി സ്‌കൂളിലെ മുഴുവന്‍ അദ്ധ്യാപകരും കുട്ടികളുടെ ക്ലാസില്‍ ഇരുന്നു.

സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ നിര്‍മ്മിച്ച് സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. കളിയും, ചിരിയും, കഥയുമായി ഇത്തിരി നേരം പരിപാടിയില്‍ രാജേഷ് കരിമ്പനപ്പാലം സംസാരിച്ചു. പ്രാനാദ്ധ്യാപിക കെ. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. കെ. ബിനുകുമാര്‍ സ്വാഗതവും, സി. നിജിന്‍ നന്ദിയും പറഞ്ഞു.

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപക ദിനാചരണം നടത്തി. അദ്ധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

പ്രിന്‍സിപ്പല്‍ എ. ഉഷാലക്ഷ്മി, സീനിയര്‍ അസിസ്റ്റന്റ് സുഗതകുമാരി. കെ, എന്‍എസ്എസ്‌പ്രോഗ്രാം ഓഫീസര്‍ പി. അബ്ദുറഹിമാന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീജ ഐ, ബഷീര്‍ പെരുമണ്ണ, റിയാസ് കെ, ബഷീര്‍ അഹമ്മദ് ഇ.കെ, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ ഷാദില്‍ എം.ടി, നിത്യ കെ.എം, റിഥുല്‍ എം.എം. ആതിര സി.പി എന്നിവര്‍ നേതൃത്വം നല്‍കി.

ചെലവൂര്‍: ചെലവൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ അദ്ധ്യാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ആര്‍.കെ. പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് ആഷിഖ് ചെലവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിലെ മുന്‍ അദ്ധ്യാപകരായ വസന്തകുമാരി, ലീല, മേരി എന്നിവരെ ആദരിച്ചു. മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് വി.എം, എം.പി. ടി എ പ്രസിഡന്റ് നസീമ, ഗീത (അംഗന്‍വാടി ടീച്ചര്‍), സി.എം. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍. അജയകുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ഇല്യാസ് നന്ദിയും പറഞ്ഞു.

അവിടനല്ലൂര്‍: ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപക ദിനാഘോഷം ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീജ പുല്ലരിക്കല്‍ നിര്‍വ്വഹിച്ചു.നരേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പഴയ കാല അധ്യാപകരെ ആദരിക്കല്‍, മോട്ടിവേഷന്‍ ക്ലാസ്, ജീവിത ശൈലി ബോധവല്‍ക്കരണം എന്നിവയും നടന്നു പ്രിന്‍സിപ്പല്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, എന്‍ മുരളിധരന്‍, പി.എല്‍ സത്യന്‍, പ്രസന്ന, പ്രജോഷ്, എ.സി മൊയ്തീന്‍, ബൈജു, മജീദ്’ എന്നിവര്‍ സംസാരിച്ചു

മായനാട്: അദ്ധ്യാപക ദിനത്തില്‍ മായനാട് എയുപി സ്‌കൂളില്‍ ഗുരുവന്ദനം 2016 എന്ന പേരില്‍ പൂര്‍വാദ്ധ്യാപകരെ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ. പി. സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രജിതപ്രിയ, സി. മൂസ്സ, സിന്ധു, മുഹമ്മദ് സനൂഫ് എന്നിവര്‍ സംസാരിച്ചു. 21 ഓളം പൂര്‍വാദ്ധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മിസ്ട്രസ് പി. അംബിക പൊന്നാട ചാര്‍ത്തി ആദരിച്ചു. യോഗത്തില്‍ പൂര്‍വാദ്ധ്യാപിക സി. വനജ ക്ലാസ് എടുത്തു. സി. പി. സുരേഷ്ബാബു നന്ദി പറഞ്ഞു.

തിക്കോടി: തൃക്കോട്ടൂര്‍ യു പി സ്‌കൂളില്‍ അദ്ധ്യാപക ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പ്രേമന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിന്ദു കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം. രവീന്ദ്രന്‍ സ്വാഗതവും പി.കെ. ബാലചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഷീന, ടി. ടി. എന്‍. ബാബു എന്നിവര്‍ സംസാരിച്ചു. സി.എച്ച് രാമചന്ദ്രന്‍, ഡോ. അരവിന്ദാക്ഷന്‍, ജെ. ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.

കുറ്റിയാടി: അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പാതിരിപ്പറ്റ യുപി സ്‌കൂളില്‍ ഗുരുവന്ദനം നടത്തി ഹെഡ്മാസ്റ്റര്‍ എം.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.ടി അശോകന്‍ നന്ദി പറഞ്ഞു. കെ.വി. പ്രജിത സ്വാഗതവും പിടിഎ വൈസ് പ്രസി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്ന് വിരമിച്ച 15 ഓളം അദ്ധ്യാപകരെ ആദരിച്ചു. സി.കെ. അബൂബക്കര്‍, കെ. കുഞ്ഞിക്കണ്ണന്‍, പി. കെ. രാധ, പി. കെ. കുഞ്ഞബ്ദുള്ള, ടി. കൃഷ്ണന്‍, എന്‍. കെ. അലി, കെ.പി. ചന്ദ്രശേഖരന്‍, സി. കെ. ചന്ദ്രി, എന്‍.പി. ചന്ദ്രന്‍, പി. ഗംഗാധരന്‍, കെ. ചന്ദ്രന്‍, ടി. ദിവാകരന്‍ മുതലായവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

Kerala

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

India

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

Kerala

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.