Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പിണറായി സര്‍ക്കാരിന്റെ നൂറാംദിനം സമൂഹമാധ്യമങ്ങളില്‍ പരിഹാസപെരുമഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 09:54 pm IST
in Pathanamthitta

പത്തനംതിട്ട: പിണറായി സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസപെരുമഴ. ഫേസ്ബുക്കിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും നൂറുകണക്കിന് സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. സംസ്ഥാനത്തെ ആനൂകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ആക്ഷേപഹാസ്യപോസ്റ്റുകളും ഒരുക്കിയിരിക്കുന്നത്. ഈ കാലയളവില്‍ കേരള സമൂഹത്തില്‍ ദൃശ്യമായ മാറ്റങ്ങളാണ് പരിഹാസ പോസ്റ്റുകള്‍ക്ക് ആധാരം. പ്രധാനമായും വി.എസ്.അച്യുതാനന്ദനെ പരാമര്‍ശിച്ചാണ് കമന്റുകള്‍. വി.എസ്. മിണ്ടാതായിട്ട് നൂറുദിവസം തികഞ്ഞു എന്നതാണ് കൂടുതല്‍പേരെ ആകര്‍ഷിച്ച പരിഹാസവാചകം. മുല്ലപ്പെരിയാര്‍ ഡാമിന് ബലംകൂടിയിട്ട് നൂറ് ദിനം, സരിതമുങ്ങിയിട്ട് നൂറുദിനം, ഹൈറേഞ്ച് സംരക്ഷണസമിതിയുടെ വിവരം ഇല്ലാതായിട്ടും, ബിജുരമേശിന്റെ സംസാര ശേഷി നഷ്ടപ്പെട്ടിട്ടും നൂറുദിനം എന്നിങ്ങനെപോകുന്നു ട്രോളുകള്‍. ആതിരപ്പള്ളി വൈദ്യുത പദ്ധതി പരിസ്ഥിതിയ്‌ക്ക് അനുയോജ്യമാണെന്ന് കണ്ടുപിടിച്ചു, എന്തിനും എതിനും പ്രതികരിക്കുന്ന യുവജന സംഘടനയുടെ ചലനശേഷി നഷ്ടപ്പെട്ടു, വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കയും വാചാലതയും കാടുകയറി തുടങ്ങിയവയും നൂറുദിവസത്തെ പ്രത്യേകതകളായി എടുത്തുപറയുന്നു. ജനങ്ങള്‍ക്ക് പറ്റിയ അമളിയുടെ നൂറാംദിനം, നൂറുനൂറ് ആശംസകളര്‍പ്പിക്കുകയും ആശകള്‍ നിരാശകളാണെന്നും സമൂഹ മാധ്യമങ്ങള്‍ പറയുന്നു. നൂറുദിവസത്തെ ഭരണംകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സൃഷ്ടിച്ച തൊഴിലവസരവും നിയമനവും വിഎസിന് വേണ്ടി മാത്രമാണെന്നാണ് മറ്റൊരു പരിഹാസം. ഓണപരീക്ഷ ആയിട്ടും പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കാന്‍ കഴിയാത്തത് മറ്റൊരു ഭരണനേട്ടമാണത്രേ. ഹിന്ദുവിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാനും മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും മാത്രമാണ് മുഖ്യമന്ത്രി നൂറുദിനങ്ങള്‍ വിനിയോഗിച്ചതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.