Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍ക്കാരിന്റേത് പൊള്ളയായ അവകാശവാദം: വിഎസിന്റെ മണ്ഡലം വികസന മുരടിപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 12:32 pm IST
in Palakkad

പാലക്കാട്: നൂറുദിവസം കൊണ്ട് വിവിധ നേട്ടങ്ങള്‍ കൈവരിച്ചെന്നു അവകാശവാദം ഉന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വി.എസ്. അച്യുതാനന്ദന്റെ മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണക്കാരാണ്. വിഎസിന്റെ മണ്ഡലമായ മലമ്പുഴയില്‍ നിര്‍ധനര്‍ക്കു നല്‍കേണ്ട സഹായനിധിയില്‍ പഞ്ചായത്ത് കാണിക്കുന്ന വീഴ്ചയും ഇതുമൂലം പ്രാഥമിക സൗകര്യങ്ങള്‍പോലും നിഷേധിച്ച നൂറിലധികം കുടുംബങ്ങളും ഇതിനകം നിയമനടപടിക്കായി ഒരുങ്ങുകയാണ്.

വീടുകളില്‍ കക്കൂസ് നിര്‍മിക്കാനുള്ള അപേക്ഷ നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും ധനസഹായം കിട്ടിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നു. നിരവധിതവണ ഗുണഭോക്താക്കള്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും യാതൊരുഫലവുമുണ്ടായില്ല. പഞ്ചായത്തില്‍പെട്ട ഓരോ വീട്ടിലും കക്കൂസ് നിര്‍മിക്കുന്നതിനായി പഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് നല്‍കിവരുന്ന സഹായമാണ് ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നത്.

2013-2014 സാമ്പത്തിക വര്‍ഷത്തിലാണ് ഗ്രാമസഭ വഴി ഗുണഭോക്താക്കളില്‍നിന്ന് പഞ്ചായത്ത് അംഗങ്ങള്‍ കക്കൂസ് നിര്‍മിക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ഓരോ വാര്‍ഡില്‍നിന്നും 10 പേരു വീതം 13 വാര്‍ഡുകളില്‍നിന്നുമായി 130 പേരില്‍നിന്നുമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. എന്നാല്‍ അപേക്ഷ സ്വീകരിച്ച് ലിസ്റ്റ് തയ്യാറാക്കിയതല്ലാതെ തുടര്‍നടപടികളൊന്നും അധികൃതര്‍ തയ്യാറാക്കാത്തതാണ് ധനസഹായം മുടങ്ങാന്‍ കാരണമായിതീരുന്നത്. മാത്രമല്ല പഞ്ചായത്തില്‍നിന്നും തയ്യാറാക്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇതേവരെ ശുചിത്വമിഷന് കൈമാറിയിട്ടുമില്ല. പഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് അപേക്ഷിച്ച ഓരോ കുടുംബത്തിനും 15,500 രൂപയാണ് കക്കൂസ് നിര്‍മിക്കുന്നതിന് ധനസഹായമായി നല്‍കുന്നത്.

മലമ്പുഴ പഞ്ചായത്തില്‍പെട്ട അകമലവാരം മേഖലയില്‍ ഏറെ പേര്‍ക്കും സ്വന്തമായി കക്കൂസ് പോലുമില്ല. മലമ്പുഴ റിസര്‍വോയറിന്റെ വൃഷ്ടിപ്രദേശത്തെയോ വനമേഖലയെയോ ആണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇത്രയും കുടുംബങ്ങള്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. സ്വന്തമായി വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍പോലും സാമ്പത്തിക സ്ഥിതിയില്ലാത്ത അകമലവാരത്തെ കുടുംബങ്ങള്‍ ധനസഹായത്തിനായി നിരന്തരം പഞ്ചായത്തോഫീസില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ പഞ്ചായത്തില്‍പെട്ട രണ്ടുവാര്‍ഡുകളിലെ പഞ്ചായത്ത് അംഗങ്ങള്‍ ഇതിനായുള്ള ലിസ്റ്റ് തയ്യാറാക്കാന്‍ നേരിട്ട കാലതാമസമാണ് ഇവര്‍ക്ക് ധനസഹായം ലഭിക്കാത്തതിനു കാരണമെന്നാണ് അധികൃതരുടെ അവകാശവാദം.

തെരഞ്ഞെടുപ്പിന് മുന്നെ പഞ്ചായത്ത് ഇടപെട്ട് ഇവരുടെ ലിസ്റ്റ് ശുചിത്വമിഷന് കൈമാറുമെന്നു പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ ധനസഹായമായി ലഭിക്കുന്ന തുക, നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും കൂലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികയില്ലെന്ന ന്യായീകരണവും പലരും ഉന്നയിക്കുന്നു. എന്നാല്‍ സാധാരണ ഒരു കക്കൂസ് നിര്‍മാണത്തിന് ഇതിലും ചെലവ് വരുമെന്നിരിക്കെ പഞ്ചായത്ത് നല്‍കുന്ന തുക സമാശ്വാസമാകുന്നതിനാല്‍ ഇതും ലഭിക്കാതെ വരുന്നതാണ് ലഹശങ്ങളെയും ആശങ്കയിലാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

Kerala

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

India

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പുതിയ വാര്‍ത്തകള്‍

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.