Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അധ്യാപകന് പാവറട്ടി പോലീസിന്റെ ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 09:40 pm IST
in Thrissur

തലക്കോട്ടുകര: കള്ളപരാതിയുടെ പേരില്‍ അധ്യാപകനെ പാവറട്ടി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തലക്കോട്ടുകര വിദ്യ എഞ്ചിനീയറിങ്ങ് കോളേജിലെ നിഖില്‍ എന്‍.വി. എന്ന അധ്യാപകനെയാണ് പോലീസ് സിപിഎമ്മുകാരെ പ്രീണിപ്പിക്കാന്‍ അവരുടെ കള്ളപ്പരാതിയില്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ അധ്യാപകനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓണത്തോടനുബന്ധിച്ച് ഒരു പ്രാദേശിക ക്ലബ്ബ് നടത്തുന്ന പരിപാടിയുടെ നോട്ടീസിലുണ്ടായിരുന്ന പരസ്യത്തെച്ചൊല്ലിയായിരുന്നു സംഭവത്തിന് തുടക്കം. നോട്ടീസ് കണ്ട് അധ്യാപകന്‍ ഇത് ഡിസൈന്‍ ചെയ്തവരെ ബന്ധപ്പെട്ടു. പരസ്യത്തിലെ സംശയവുമായി അധ്യാപകന്‍ തങ്ങളെ ബന്ധപ്പെട്ട വിവരം പരസ്യക്കാര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരായ സിപിഎമ്മുകാരെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ക്ലബ്ബുകാര്‍ അധ്യാപകനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയും അനുനയത്തില്‍ സംസാരിച്ച് അധ്യാപകനെ തിരിച്ചയക്കുകയും ചെയ്തു.

കോളേജിലെ വിദ്യാര്‍ത്ഥികളുമായി അധ്യാപകന്‍ ബംഗുളുരുവിലേക്ക് വിനോദയാത്രക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ക്ലബ്ബില്‍ നിന്നും വിളിയുണ്ടായത്. എന്നാല്‍ അവിടെനിന്നും അധ്യാപകന്‍ ഇറങ്ങിയ ശേഷമായിരുന്നു സിപിഎമ്മുകാര്‍ ഇദ്ദേഹം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്നാരോപിച്ച് കള്ളപരാതി പോലീസില്‍ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് പാവറട്ടി പോലീസ് വിനോദയാത്രക്ക് പോയ അധ്യാപകനെയും കുട്ടികളടങ്ങിയ സംഘത്തെയും വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടു. സ്ഥലത്തെത്തിയ പാവറട്ടി പോലീസ് അധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് പരസ്യമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ കയറ്റി പാവറട്ടിയിലെത്തുന്നതുവരെയും അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ആന്റണി എന്ന പോലീസുകാരനാണ് ഇതിന് നേതൃത്വം നല്‍കിയത്. സ്റ്റേഷനിലെത്തിയിട്ടും മര്‍ദ്ദനവും അസഭ്യവര്‍ഷവും തുടര്‍ന്നു. രാജാവിനേക്കാളും വലിയ രാജഭക്തികാണിക്കാനാണ് ആന്റണി എന്ന പോലീസുകാരന്‍ ശ്രമിച്ചത്. ഒരു പരസ്യം വന്നതിന്റെ സംശയം ചോദിച്ചു എന്നതിന്റെ പേരിലാണ് അധ്യാപകനെ പോലീസ് പരസ്യമായി മര്‍ദ്ദിച്ചത്. സമാധാനം നിലനില്‍ക്കുന്ന എളവള്ളിയില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് സിപിഎമ്മുകാര്‍ ശ്രമിക്കുന്നത്. ഇതിന് പോലീസ് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആവശ്യപ്പെട്ടു.

നേതാക്കളായ ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, എസ്‌സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയക്കാവ്, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ശശിമരുതയൂര്‍, ജില്ലാട്രഷറര്‍ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡണ്ട് രവികുമാര്‍ ഉപ്പത്ത്, കര്‍ഷകമോര്‍ച്ച മണലൂര്‍ നിയോജകമണ്‍ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് കൂട്ടാലക്കല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.