Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പന്നിശല്യം: കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 01:29 pm IST
in Palakkad

പാലക്കാട്: ആന, കാട്ടുപന്നി, മുള്ളന്‍പന്നി, മാന്‍, കലമാന്‍ എന്നീ മൃഗങ്ങളുടെയും മയിലുകളുടെയും ശല്യം മൂലം കൃഷിയിറക്കാനാവാത്ത അവസ്ഥയിലാണ് ജില്ലയിലെ കര്‍ഷകര്‍. വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുന്ന എലവഞ്ചേരി, നെന്മാറ ഗ്രാമപഞ്ചായത്തുകളിലെ മലയോര കൃഷിയിടങ്ങളിലാണ് വന്യ ജീവികളുടെ ശല്യം കൂടുതല്‍.

മൃഗശല്യം മൂലം കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ പോലും കഴിയുന്നില്ല. ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്തും വട്ടിപ്പലിശക്ക് കടമെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ ഇതു മൂലം കടക്കെണിയിലകപ്പെടുകയാണ്. പടവലം, പാവക്ക, പയര്‍ കൃഷികള്‍ മാനുകള്‍ തിന്നുകയാണ്. നിലക്കടലയും നെല്ലും മയിലുകളും പന്നികളും മുള്ളന്‍പന്നികളും നശിപ്പിക്കുന്നു.

കാട്ടുപന്നിയുടെ അക്രമമാണ് കൂടുതല്‍ വ്യാപകമായത്. കൃഷി വിളവെടുക്കാറാവുമ്പോഴുണ്ടാവുന്ന മൃഗശല്യം തടയാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു

ചിറ്റിലഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നികളുടെ ആക്രമണത്തില്‍ വ്യാപകമായ നാശം. കടമ്പിടിവട്ടോമ്പാടം പാടശേഖരത്തിലെ നൊച്ചിക്കാട്ടിലും വീഴ്മലയോട് ചേര്‍ന്നുള്ള പാട്ടഭാഗങ്ങളിലും മേലാര്‍കോട്, കോട്ടാംപൊറ്റ ഭാഗത്തുമാണ് കാട്ടുപന്നിശല്യം രൂക്ഷമായത്. കോട്ടാംപൊറ്റയില്‍ മുഹമ്മദ് മലങ്ക്, താഴക്കോട്ടുകാവ് ഉണ്ണികുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന വാഴക്കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പന്നിശല്യമുണ്ടായത്.

മൂന്ന് മാസം മുമ്പാണ് സ്ഥലമൊരുക്കി നേന്ത്രന്‍, പാളയംകോടന്‍, പൂവന്‍ തുടങ്ങിയ കന്നുകള്‍ നട്ടുപിടിപ്പിച്ചത്. വളമിടുന്നതിനായി പുല്ല് വെട്ടിമാറ്റിയശേഷമാണ് പന്നികളുടെ ശല്യമുണ്ടായത്. പന്നികള്‍ വാഴ കുത്തിമറിച്ച് വാഴത്തണ്ട് തിന്നുകയാണ്. ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ 150ല്‍പ്പരം വാഴകള്‍ നശിച്ചു.

വട്ടോമ്പാടം പാടശേഖരത്തില്‍ വരമ്പുകള്‍ കുത്തിമറിച്ചും നെല്‍ച്ചെടികള്‍ക്കിടയിലൂടെ ഓടിയും കതിരണിഞ്ഞ നെല്‍ച്ചെടികള്‍ നശിപ്പിച്ചു. ഇവ പന്നികള്‍ കുത്തിവീഴ്‌ത്തിയതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്. തൊട്ടടുത്ത വീട്ടുവളപ്പുകളിലെ വാഴയും പന്നികള്‍ നശിപ്പിച്ചു.

കുലൂക്കല്ലൂര്‍ പഞ്ചായത്തിലെ റെയില്‍വേസ്റ്റേഷന് സമീപത്തെ മൂന്നേക്കര്‍ സ്ഥലത്തെ കപ്പക്കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. വിളവെടുക്കാറായ കൃഷിയാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് സമീപത്തെ കാട്ടില്‍നിന്ന് പന്നികളെത്തുന്നത് തടയാന്‍ കര്‍ഷകര്‍ വേലികെട്ടിയുള്ള സംരക്ഷണം എര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതെല്ലാം തകര്‍ത്താണ് പന്നികള്‍ കൃഷിനാശം വിതച്ചിരിക്കുന്നത്. പാട്ടത്തിന് സ്ഥലമെടുത്താണ് ഇവിടെ കര്‍ഷകര്‍ കൃഷിയിറക്കിയത്. കാട്ടുപന്നികളുടെ ശല്യത്തിനെതിരെ പഞ്ചായത്തിലും വില്ലേജിലും പരാതി നല്‍കിയിരുെന്നങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കൃഷിനാശത്തിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായും കര്‍ഷകര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

India

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

പുതിയ വാര്‍ത്തകള്‍

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.