Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പിണറായി സര്‍ക്കാര്‍ ദേശീയതയെയും ഹിന്ദുത്വത്തെയും അപമാനിക്കുന്നു: കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 01:21 pm IST
inKasargod

തൃക്കരിപ്പൂര്‍: പിണറായി സര്‍ക്കാര്‍ ദേശീയതയെയും നാടിന്റെ സംസ്‌കാരത്തെയും ഹിന്ദുത്വത്തെയും അപമാനിക്കുകയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.ശ്രീകാന്ത് പറഞ്ഞു. ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം സജീവ അംഗങ്ങളുടെ കണ്‍വെന്‍ഷന്‍ ചീമേനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂക്കളത്തെയും നിലവിളക്കിനെയും പ്രാര്‍ത്ഥനയേയും വര്‍ഗ്ഗീയമായികണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് പിണറായി. നമ്മള്‍ ഒന്ന് എന്ന് പറയുന്ന മന്ത്രത്തെ പോലും എതിര്‍ക്കുകയാണ്. ഹിന്ദു വിരുദ്ധ സമീപനമാണ് സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സ്വീകരിക്കുന്നത്. ചട്ടമ്പി സ്വാമികളെയും ശ്രീനാരായണഗുരുവിനെയും അയ്യന്‍ങ്കാളിയെയും വിവേകാനന്ദനെയും അപമാനിച്ചവര്‍ ഇപ്പോള്‍ ഇവരെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയാണ്. നവോത്ഥാന നായകര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ വികലമാക്കാനും തകര്‍ക്കാനുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. നാളിതുവരെ ദളിതനെയോ പിന്നാക്ക വിഭാഗക്കാരനെയോ ഉയര്‍ത്തി കൊണ്ടുവരാനോ മുഖ്യമന്ത്രിയാക്കുവാനോ സിപിഎമ്മിന് സാധിച്ചിട്ടില്ല. ഇഎംഎസ്സും നായനാരും ജാതി പേര് മാറ്റാന്‍ പോലും തയ്യാറായിട്ടില്ലെന്നും ഇന്നും ജാതീയത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസില്‍ പൂക്കളം തീര്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ ഓഫീസ് അടച്ചുപൂട്ടി പണിമുടക്കാന്‍ ആഹ്വാനം ചെയ്തു. കേരളം ഭരിക്കുന്ന ചില മന്ത്രിമാര്‍ മത നേതാക്കളുടെ അടിവസ്ത്രം നോക്കി നടക്കുകയാണ്. വെളിച്ചത്തെ പേടിക്കുന്ന ഇവര്‍ നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന് പറയുന്നു. ശബരിമലയെ കൊള്ളയടിക്കാന്‍ കണ്ണും നട്ടിരിക്കുകയാണ് പിണറായി വിജയനും കൂട്ടാളികളും. ഇപ്പോള്‍ തന്നെ ശബരി മലയിലെത്തുന്ന ഭക്തജനങ്ങളെ കൊള്ളയടിക്കുകയാണ്. കേരളത്തില്‍ ഇന്ന് യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണെന്നും കോണ്‍ഗ്രസ്സും യു ഡിഎഫും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ബളാല്‍, പി.വി.രാമചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. വെങ്ങാട്ട് കുഞ്ഞിരാമന്‍ സ്വാഗതവും പി.യു.വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.