പയ്യാവൂര്‍: കുണ്ടും, കുഴിയും നിറഞ്ഞ് ഗതാഗതം ദുഷ്കരമായിരുന്ന പയ്യാവൂര്‍ കുന്നത്തൂര്‍ അഞ്ച് കിലോമീറ്റര്‍ ദൂരം റോഡ് പൊതുപണിമുടക്ക് ദിനത്തില്‍ പയ്യാവൂരിലെ ഓട്ടോ ടാക്സി െ്രെഡവര്‍മാര്‍ ഗതാഗതയോഗ്യമാക്കി മാതൃകയായി. ഒ.കെ.കുഞ്ഞ്, ഗോവിന്ദന് പുതിയ വീട്ടില്‍, വിപിന്‍ വെള്ളാരംകുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. കുരിശും മൂട്ടില് ക്രഷര്സ് സൗജന്യമായി നല്കിയ കോറവേസ്റ്റ് ഉപയോഗിച്ചാണ് പണി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: