തലശ്ശേരി: അഖിലേന്ത്യാ കിസാന്‍ സഭയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം 4, 5 തീയ്യതികളില്‍ തലശ്ശേരി ഗവ ഗേള്‍സ് എച്ച്എസ്എസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 4 ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വി.ചാമുണ്ണി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ എ.പ്രദീപന്‍, സി.പി.ഷൈജന്‍, പ്രദീപ് പുതുക്കുടി, കെ.നാണുമാസ്റ്റര്‍, പൊന്ന്യം കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















