Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സാര്‍വ്വജനിക ഗണേശോത്സവം നാളെ മുതല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 07:35 pm IST
in Alappuzha

ആലപ്പുഴ: വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാര്‍വ്വജനിക ഗണേശോത്സവത്തിന് നാളെ തുടക്കമാകും. ആലപ്പുഴ പിച്ചുഅയ്യര്‍ ജങ്ഷനു വടക്ക് പഴയ വീരയ്യ തീയേറ്ററിന് എതിര്‍വശമാണ് ഗണേശോത്സവം കൊണ്ടാടുന്നത്. പരിപാടി നടത്തിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അദ്ധ്യക്ഷന്‍ ആര്‍. രുദ്രനും ജനറല്‍ കണ്‍വീനര്‍ ചാത്തനാട് സി. പ്രകാശനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാളെ വൈകിട്ട് മൂന്നിന് തോണ്ടന്‍കുളങ്ങരയില്‍ നിന്നും വിഗ്രഹ ഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് ഉത്സവവേദിയില്‍ മഹാഗണേശ പ്രതിഷ്ഠ, 4.30ന് സാംസ്‌കാരിക സമ്മേളനം നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഭാഗവതാചാര്യന്‍ കെ.ഡി. രാമകൃഷ്ണന്‍, എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി. സബില്‍രാജ്, ആര്‍. സുന്ദര്‍, കല്ലേലില്‍ ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആര്‍. രുദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

ചാത്തനാട് പ്രകാശന്‍ സ്വാഗതവും സി. നാഗപ്പന്‍ നന്ദിയും പറയും. അഞ്ചിന് രാവിലെ വേദപാരയാണം, ഗണേശ സഹസ്രനാമജപം, ഭാഗവത പാരായണം, നാരായണീയ പാരായണം, ജ്ഞാനപ്പാന പാരായണം, 11ന് ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. വൈകിട്ട് നാലിന് തിരുവല്ല അമൃതാനന്ദമയീമഠം അധിപതി ബ്രഹ്മചാരിണി ഭവാമൃതചൈതന്യ പ്രഭാഷണം നടത്തും.

ആറിന് രാവിലെ 11ന് ഡോ. നാരായണന്‍ ഭട്ടതിരിയുടെയും വൈകിട്ട് നാലിന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്‌ജെആര്‍ കുമാറിന്റെയും പ്രഭാഷണം. ഏഴിന് രാവിലെ ഒന്‍പതിന് സമൂഹ ഭജന. 11ന് സമാപന സഭയില്‍ സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപലാകൃഷ്ണന്‍ ഹിന്ദുത്വം സാര്‍വ്വകാലിക പ്രസക്തം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ആര്‍. രുദ്രന്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി. പരീക്ഷിത്ത് സ്വാഗതം പറയും. ഉച്ചയ്‌ക്ക് 2.30ന് വിഗ്രഹനിമഞ്ജന ഘോഷയാത്ര. എല്ലാ ദിവസവും ചിന്മയ ഭജന മണ്ഡലി, ആര്‍ട്ട് ഓഫ് ലിവിങ്, സത്യസായി സേവാ സമിതി എന്നിവരുടെ ഭജനയും സത്സംഗവും നടക്കും. ആഘോഷ സമിതി ജോ. കണ്‍വീനര്‍ കെ.പി. പരീക്ഷിത്ത്, വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ എല്‍.പി. ജയചന്ദ്രന്‍, കെ. പ്രദീപ്, എം. ജയകൃഷ്ണന്‍, ജി. മോഹനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

പുതിയ വാര്‍ത്തകള്‍

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.