Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് നഗരത്തിന്റെ ദുരവസ്ഥ; പ്രതിഷേധം ശക്തമാകുന്നു: ബിഎംഎസ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 11:32 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ ദുരവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിലെ പൊട്ടി പോളിഞ്ഞ റോഡുകളും, ഗതാഗത കുരുക്കും, നഗരസഭയിലെ അഴിമതിയും ജനജീവിതത്തെ താളംതെറ്റിക്കുകയാണ്. റീടാറിങ്ങെന്ന പ്രഹസന നാടകത്തിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നഗരസഭ ജീവനക്കാരും കരാറുകാരും നടത്തിയിരിക്കുന്നത്. നഗരത്തിലെ റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ക്ക് അനക്കമില്ല. മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കിനാണ് ദിവസവും നഗരം സാക്ഷ്യം വഹിക്കുന്നത്.

റോഡുകളിലേക്ക് കയറ്റി പണിതിരിക്കുന്ന അനധികൃത കെട്ടിടങ്ങളും, വാണിജ്യ കെട്ടിടങ്ങള്‍ക്ക് കൃത്യമായ പാര്‍ക്കിഗ് ഇല്ലാത്തതും നഗരത്തിലെ ഗതാഗത കുരുക്കിന് കാരണമാകുന്നു. പല കെട്ടിടങ്ങള്‍ക്കും നമ്പര്‍ അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ ഒരു വാണിജ്യ കെട്ടിടത്തിന്റെ നിര്‍മ്മാണാനുമതി സ്റ്റേ ചെയ്ത സമയത്ത് തുടര്‍ച്ചയായ ലീവ് വന്ന ദിവസങ്ങള്‍ നോക്കി കെട്ടിട ഉടമ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് പണി നടത്തി.

മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ആളുകളെത്തുന്ന കാസര്‍കോട് പഴയ ബസ്റ്റാന്റ് പരിസരത്ത് ആവശ്യത്തിന് പൊതു ശൗചാലയങ്ങളില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളും ഏറെ പ്രയാസമനുഭവിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പുതിയ ബസ്റ്റാന്റ് നിരവധി പ്രതിഷേധങ്ങളെ തുടര്‍ന്ന് മഴക്കാലത്താണ് അധികൃതര്‍ അറ്റകുറ്റപ്പണി നടത്തി കൊണ്ടിരിക്കുന്നത്.

നഗരസഭയിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. നിരവധി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനായി നഗരസഭ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ട്. പക്ഷെ ആ തെരുവ് വിളക്കുകള്‍ എവിടെയാണ് സ്ഥാപിച്ചതെന്ന് കാണുന്നില്ലെന്ന് നഗരസഭാ ഓഡിറ്റിംഗ് വിഭാഗം തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ഓട്ടോറിക്ഷകള്‍ നഗരസഭാ പെര്‍മിറ്റ് ഇല്ലാതെ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കൃത്യമായ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതിനാല്‍ നഗരത്തില്‍ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് സൃഷ്ടിക്കുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.

മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് അനില്‍ ബി നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ.കേശവ, മേഖലാ പ്രസിഡണ്ട് കെ.നാരായണന്‍, സെക്രട്ടറി എ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് റോഡില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കെ.രതീഷ്, എസ്.കെ. ഉമേശ്, നവീന്‍.എസ്.മാന്യ, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിജേഷ് സ്വാഗതവും, പി.ദിനേശ് നന്ദിയും പറഞ്ഞു.

ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.