Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അലക്കുതൊഴിലാളികളുടെ വയറ്റത്തടിച്ച് മുതലക്കുളത്ത് കുടുംബശ്രീ ഓണം മേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 10:11 am IST
inKozhikode

കോഴിക്കോട്: മുതലക്കുളം മൈതാനത്ത് വര്‍ഷങ്ങളായി പണിയെടുക്കുന്ന അലക്കുതൊഴിലാളികളുടെ വയറ്റത്തടിച്ച് വീണ്ടും കുടുംബശ്രീയുടെ ഓണം മേള സ്റ്റാള്‍ നിര്‍മ്മാണം. ഇന്നലെ വൈകീട്ടോടെ സ്റ്റാള്‍ നിര്‍മ്മിക്കാന്‍ നടത്തിയ നീക്കം തടയാനെത്തിയ അലക്കുതൊഴിലാളി സ്ത്രീകളെ സ്റ്റാള്‍ നിര്‍മ്മിക്കാനെത്തിയവര്‍ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. അമ്പതിലേറെ അലക്കുതൊഴിലാളി കുടുംബങ്ങളുടെ തൊഴിലിനെ തടസ്സപ്പെടുത്തുന്നവയാണ് ഇത്തരം മേളകള്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണക്കാലത്ത് മൈതാനത്ത് നടക്കുന്ന കുടുംബശ്രീ മേള തങ്ങളുടെ തൊഴിലിന് വലിയ തടസമാണ് സൃഷ്ടിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മൈതാനത്തിന്റെ പകുതിയിലേറെ കയ്യേറിയാണ് കുടുംബശ്രീ ഓണമേളക്കായി സ്റ്റാള്‍ ഒരുക്കുന്നത്. ബാക്കിയുള്ള സ്ഥലത്ത് തുണി ഉണക്കാനിടുമ്പോള്‍ അതില്‍ മേളയിലെ അവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. ഇത്തവണ ഓണത്തോടനുബന്ധിച്ച് ഏഴ് ദിവസത്തെ മേള പത്ത് ദിവസമായി നടത്താന്‍ കുടുംബശ്രീ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മേയര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇന്നലെ കുടുബശ്രീ പ്രവര്‍ത്തകര്‍ മേള നടത്തുന്നതിനായി പന്തല്‍ നിര്‍മ്മാണവുമായി രംഗത്തെത്തി.

തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന മേള നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അലക്കുതൊഴിലാളികള്‍. തുടര്‍ന്നാണ് പന്തല്‍ നിര്‍മ്മിക്കാന്‍ എത്തിയവര്‍ക്കു മുമ്പില്‍പ്രതിഷേധവുമായി എത്തിയത്.

തൊഴിലാളുടെ പ്രതിഷേധത്തില്‍ സ്ത്രീ കളും കുട്ടികളുമടക്കമുള്ളവര്‍ പങ്കെടുത്തു. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ നശിപ്പിക്കുന്ന നടപടിയാണ് നഗരസഭയുടേതെന്ന് അലക്കുതൊഴിലാളികള്‍ കുറ്റപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

Entertainment

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.