Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അസ്‌ലം വധം : വാഹനം കൈമാറിയത് വളയം സ്വദേശിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 10:01 am IST
inKozhikode

നാദാപുരം : വെള്ളൂരിലെ മുഹമ്മദ് അസ്‌ലമിനെ കൊലചെയ്യാന്‍ വാടകക്കെടുത്ത ഇന്നോവ കാര്‍ വാങ്ങിയത് വളയം സ്വദേശിയെന്നു തെളിഞ്ഞു. ഇയാള്‍ പിടിയിലായതായാണ് ആയതായാണ് സൂചന .മുമ്പ് നടന്ന കൊലപാതകക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സിപിഎം പ്രവര്‍ത്തകനായ വളയം സ്വദേശിയായ ഇയാള്‍ കസ്റ്റഡിയില്‍ ആയതായും സൂചനയുണ്ട് .നേരത്തെ സംഘത്തിന് കാര്‍ സംഘടിപ്പിച്ചു നല്‍കിയ നിധിന്‍ എന്ന കുട്ടുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരം പൊലീസിന് ലഭിക്കുന്നത് .തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് നിധിനിനെ ഒളിവില്‍ കഴിഞ്ഞ കാസര്‍കോട് ഹൊസ്ദുര്‍ഗിലെ അതിഥി മന്ദിരത്തിലും, താമസ സൗകര്യം ഒരുക്കിയ മറ്റു സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി . വളയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് കൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ഉന്നത പൊലീസ് മേധാവി വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാതിരുന്നത് രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന ആരോപണം ശക്തമായിരുന്നു.

തുടക്കത്തില്‍ അന്വേഷണ സംഘത്തിന്റെതലവന്‍ എഎസ്പി കറുപ്പസ്വാമിയായിരുന്നു. കൊലക്കു പയോഗിച്ച കാര്‍ കണ്ടെത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ എ എഎസ് പി ക്കു മേല്‍ ശക്തമായ രാഷ്‌ട്രീയ സമ്മര്‍ദ്ദംഏറി.

ഇതിനിടെ കൊലവിളി പ്രസംഗം സിപിഎം ഏരിയാ സിക്രട്ടറിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനെചൊല്ലിയുള്ള വിവാദവും കാസര്‍കോട് ജില്ലയിലെ സിപി എം ബങ്കളം ബ്രാഞ്ച് സിക്രട്ടറിയുടെ അറസ്റ്റും പാര്‍ട്ടിതലത്തിലും ഭരണതലത്തി സമ്മര്‍ദ്ധം ഏറിയതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയില്‍ ആയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.