Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റബ്ബര്‍ ഉല്‍പ്പാദനം കുറഞ്ഞു വിലസ്ഥിരതാ പദ്ധതി പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 10:12 pm IST
in Business

കോട്ടയം: റബര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ വിലസ്ഥിരതാ പദ്ധതി പരാജയം. രണ്ട് വര്‍ഷമായി പദ്ധതിക്ക് നീക്കിവച്ചത് 1,000 കോടി രൂപയാണ്. വന്‍ തുക ചെലവിട്ടെങ്കിലും റബര്‍ ഉത്പ്പാദനം വര്‍ദ്ധിച്ചില്ല. 2014-15ല്‍ ഉത്പാദനം 6,45,000 ടണ്‍ ആയിരുന്നു. 2015-16 ല്‍ 5,62,00 ആയി കുറഞ്ഞു. 15 വര്‍ഷം മുന്‍പ് 6,30,405 ടണ്‍ ഉത്പ്പാദിപ്പിച്ച്, 2013-14 വര്‍ഷം 7,74,000 വരെ എത്തിയിരുന്നു.

സ്ഥിരവിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡ് നല്‍കുന്നതായിരുന്നു വിലസ്ഥിരതാ പദ്ധതി. ക്രമക്കേടുകളും കാര്യക്ഷമത ഇല്ലായ്‌മയും പദ്ധതി പരാജയമാക്കി. വ്യാജരേഖകള്‍ ചമച്ച് പലരും ആനുകൂല്യം വാങ്ങി. ടാപ്പിങ് തൊഴിലാളി ക്ഷാമം, അടിസ്ഥാന സൗകര്യമില്ലായ്‌മ, സംസ്‌കരണ സൗകര്യക്കുറവ്, ഗുണനിലവാരം ഉറപ്പാക്കായ്‌മ തുടങ്ങി പല കാരണങ്ങളാണ് ഉത്പാദനക്കുറവിനു കാരണം. ഇതിനൊന്നും പദ്ധതിയില്‍ തുക വകയിരുത്തിയിരുന്നില്ല.

റെയിന്‍ഗാര്‍ഡ് വിലകുറച്ച് നല്‍കിയിരുന്ന പദ്ധതി ബോര്‍ഡ് നിര്‍ത്തിയതിനാല്‍ മഴക്കാല ടാപ്പിങ് തോട്ടങ്ങള്‍ എണ്ണത്തില്‍ 20 ശതമാനമായി കുറഞ്ഞു. ഈ ഇനത്തിലെ 10 കോടിയുടെ റിവോള്‍വിങ് ഫണ്ട് വിനിയോഗിച്ചില്ല. 19 ലക്ഷം ബില്ലുകളും 3.55 ലക്ഷം അപേക്ഷകളുമാണ് വിലസ്ഥിരതാ പദ്ധതി സഹായത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. പദ്ധതി നടത്തിപ്പ് ബോര്‍ഡിന് ബാധ്യതയായി. ഇത് ജീവനക്കാരുടെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ബോര്‍ഡ് ശ്രമം ജീവനക്കാരെ നിഷ്‌ക്രിയരാക്കി. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി അമിതമായി വന്ന ടെലിഫോണ്‍ ബില്ലുകള്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനാണ് ബോര്‍ഡ് ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.