Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ഷേത്ര ഭൂമിയില്‍ താലൂക്ക് ഓഫീസ് പണിയാന്‍ നീക്കം: ജനകീയ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 10:39 am IST
in Kasargod

കാസര്‍കോട്: ഐല ശ്രൂ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര മൈതാനിയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസ് പണിയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന നിരാഹാര സമരത്തില്‍ ജനരോഷമിരമ്പി. ഐല അമ്പലമുറ്റത്ത് നിന്ന് പ്രകടനമായെത്തിയ ഭക്തര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഒരു ദിവസത്തെ നിരാഹാര സത്യാഗ്രഹം നടത്തി. നയാബസാറിനെ ഇളക്കി മറിച്ചു കൊണ്ട് നടന്ന സമാധാനപരമായ സമരത്തില്‍ ആയിരത്തിലധികം ഭക്തജനങ്ങള്‍ പങ്കെടുത്തു. നൂറ്റാണ്ടുകളായി ക്ഷേത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയാണ് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. മഞ്ചേശ്വരം താലൂക്ക് ഓഫീസ് പണിയുമെന്ന് പറയുന്ന ഭൂമിയില്‍ എട്ട് കട്ടകളും ക്ഷേത്രം വിഷുവിന് വെടിക്കെട്ട് നടത്തുന്ന സ്ഥലവും ഉള്‍പ്പെടും. എല്ലാ മാസവും സംക്രമണ നാളില്‍ ഇവിടെ വിളക്ക് വെച്ച് പ്രത്യേക പൂജകള്‍ നടത്തി വരുന്നുണ്ട്.

വിഭിന്ന മതവിഭാഗങ്ങളെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതീയ സംസ്‌കാരത്തിനുള്ളത്. കാസര്‍കോട് ജില്ലയില്‍ മത സാഹോദര്യ ഐക്യം തകര്‍ക്കാനുള്ള ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരാണ് ക്ഷേത്ര ഭൂമി തന്നെ താലൂക്ക് ഓഫീസിനായി വേണമെന്ന് വാശിപ്പിടിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. സര്‍വ്വമത സംയോജനമാണ് ഭാരതീയ സംസ്‌കാരം. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടേതായ ആരാധനാസ്വാതന്ത്യം ഉണ്ട്. സര്‍ക്കാറും കളക്ടറും ഭൂമി ക്ഷേത്രത്തിന് വിട്ട് നല്‍കാന്‍ പറഞ്ഞിട്ടും പഞ്ചായത്ത് അതിന് തയ്യാറാകുന്നില്ല. ഭക്ത ജനങ്ങളുടെ മാനസികാവസ്ഥ കണക്കിലെടുക്കാതെ പഞ്ചായത്ത് മുന്നോട്ട് പോയാല്‍ സമരം ശക്തമാക്കും. എല്ലാവര്‍ക്കും അനുയോജ്യമായ സ്ഥലം മഞ്ചേശ്വരത്ത് ഉണ്ടായിട്ടും ഐല മൈതാനിയില്‍ തന്നെ പണിയുമെന്ന് പറഞ്ഞ് മുന്നോട്ട് പോകുന്നതിന് പിന്നില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ വേണ്ടി വന്നാല്‍ 100 ദിവസത്തിലധികം സമരം നടത്താനും തയ്യറാകുമെന്ന് രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് നാരായണ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ഒടിയൂര്‍ ഗുരുദേവ സ്വമിജി, മോഹന്‍ ദാസ് പരമഹംസ സ്വാമിജി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കന്നഡ ആര്‍എസ്എസ് പ്രമുഖ് ഗോപാല്‍ ചെട്ടിയാര്‍, സേവാസമിതി പ്രസിഡണ്ട് ദിനേശ്, സമരസമിതി പ്രസിഡണ്ട് അഡ്വ.കെ.പി വത്സരാജ്, ക്ഷേത്ര ഭക്തജന സേവാസമിതി പ്രസിഡണ്ട് നാരായണ ഹോഗ്‌ഡെ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിരാഹാര സത്യാഗ്രഹം ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഐല ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര മൈതാനിയില്‍ താലൂക്ക് ഓഫീസ് പണിയാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിനു മുന്നിലെ നിരാഹാര വേദിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.