Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നോര്‍ത്ത് ബസ്സ്റ്റാന്റ്: ചാലക്കുടി നഗരസഭായോഗത്തില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 10:14 pm IST
inThrissur

ചാലക്കുടി: നോര്‍ത്ത് ബസ്സ്റ്റാന്റ് നോക്കു കുത്തിയായെന്ന നഗരസഭ ചെയര്‍പേഴ്‌സന്റെ പരാമാര്‍ശം കൗണ്‍സില്‍ യോഗത്തില്‍ ഒച്ചപ്പാടിനും ബഹളത്തിനും ഇടയാക്കി. ചെയര്‍പേഴ്‌സന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. സംഭവത്തില്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യു.വി. മാര്‍ട്ടിനും ഇടപെട്ടതോടെ യോഗത്തില്‍ ‘എടാ പോടോ’ വിളികളും വ്യക്തിപരമായ പരാമര്‍ശവും വരെയായി. ഭരണപക്ഷത്തെ വി.സി.ഗണേശന്‍,വി.ജെ.ജോജി,ജിജന്‍ മത്തായി തുടങ്ങിയവരും പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങളും സീറ്റില്‍ നിന്നിറങ്ങി നടുതളത്തിലെത്തി. അംഗങ്ങളെ ശാന്തരാക്കുന്നതിന് വൈസ് ചെയര്‍മാന്‍ വിന്‍സെന്റ് പാണാട്ടുപറമ്പന്‍, പി.എം.ശ്രീധരന്‍, കെ.എം.ഹരിനാരായണനും രംഗത്തെതി. തുടര്‍ന്ന് സംസാരിച്ച പി.എം.ശ്രീധരന്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ കൗണ്‍സില്‍ നിര്‍മ്മിച്ച നോര്‍ത്ത് ബസ് സ്റ്റാന്റില്‍ നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ചെയര്‍പേഴ്‌സണ്‍ ബസ് സ്റ്റാന്റിനെ നോക്കുകുത്തിയെന്ന് വിളിച്ചതും യോഗം കൈയാങ്കളിയിലേക്ക് നീങ്ങിയതും. ഡി സിനിമാസ് തീയേറ്ററിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ ആരോപണം ഉന്നയിച്ചു. ഇവിടെ നടക്കുന്ന ദേഹപരിശോധന, കുടിവെള്ളം, ശീതളപാനീയങ്ങള്‍, ലഘു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവക്കെല്ലാം അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.വി.പോള്‍,ജീജന്‍ മത്തായി, വി.ഒ.പൈലപ്പന്‍, തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ഡി സിനമാസ് വിഷയത്തില്‍ വി.ഒ.പൈലപ്പന്‍ തീയേറ്ററിനെ ന്യായീകരിച്ച് സംസാരിച്ചപ്പോള്‍ പ്രതിപക്ഷത്തെ തന്നെ കെ.വി.പോള്‍ നികുതി തരുന്നുണ്ടെന്ന് വെച്ച് അവര്‍ കാണിക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുവാനാകില്ലെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. താലൂക്ക് ഓഫീസ് കെട്ടിടത്തിലെ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന ലിഫ്റ്റിന്റെ പ്രവര്‍ത്തനത്തിനായി ജനറേറ്റര്‍ വാങ്ങുന്നതിനും രണ്ട് നിലകളിലെക്ക് ജനങ്ങള്‍ക്ക് പോകുവാന്‍ സൗകര്യം ഒരുക്കാമെന്നും ഇതിന്റെ പ്രവര്‍ത്തനം സപ്തംബര്‍ അഞ്ചിന് ആരംഭിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അിറയിച്ചു. ധീരതക്കുള്ള രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ റൊമാരിയ ജോണ്‍സണ്‍, ഷൂട്ടിംങ്ങില്‍ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഖില്‍ സുദര്‍ശ്, ആദര്‍ശ് സുദര്‍ശ്, കളഞ്ഞു കിട്ടിയ ഒരു പവന്‍ സ്വര്‍ണ്ണമോതിരം ഉടമക്ക് തിരികെ നല്‍കിയ ശുചീകരണ വിഭാഗത്തിലെ തൊഴിലാളി ബീന എന്നിവരെ കൗണ്‍സില്‍ യോഗത്തില്‍ ആദരിച്ചു.ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ യോഗത്തില്‍ അദ്ധ്യഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.