Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയിലെ ശുചിമുറികളുടെ നിര്‍മ്മാണം 20 ന് പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 12:07 pm IST
in Palakkad

പാലക്കാട്: കേരള പിറവി ദിനത്തില്‍ കേരളം ഒ.ഡി.എഫ് (ഓപ്പണ്‍ ഡിഫോക്കേഷന്‍ ഫ്രീ)സംസ്ഥാനമാകുമെന്നും ജില്ലയിലെ 25266 കുടുംബങ്ങള്‍ക്ക് ആവശ്യമുളള വ്യക്തിഗത ശുചിമുറികളുടെ നിര്‍മ്മാണം സെപ്തംബര്‍ 20-തോടെ പൂര്‍ത്തിയാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ജില്ലയെ സമ്പൂര്‍ണ്ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തല അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ കൊടുമ്പ്, ശ്രീകൃഷണപുരം, തിരുമുറ്റക്കോട് ഗ്രാമപഞ്ചായത്തുകള്‍ പുര്‍ണ്ണമായും ശുചിമുറി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

60ശതമാനം സ്വഛ്ഭാരത് മിഷന്‍ വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമായിട്ടാണ് ഒ.ഡി.എഫ് ഫണ്ട് ലഭ്യമാവുക. ഒരു വ്യക്തിഗത ശുചിമുറിക്ക് 15400 രൂപയാണ്. അനുവദിച്ചു പോരുന്നത്. ശുചിമുറി നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ക്ക് ഇതില്‍ 7400 അധിക തുകയായി നല്‍കും. 25, 266 ന് പുറമെ ജില്ലയില്‍ ആവശ്യമായി വരുന്ന കൂടുതല്‍ ശുചിമുറികള്‍ക്കായും അനുമതി നല്‍കും. ശുചിമുറി നിര്‍മ്മാണ പുരോഗതിയുടെ മേല്‍നോട്ടം പൂര്‍ണ്ണ ചുമതലയായി നല്‍കി ജില്ലയില്‍ ഒരു ഡെപ്യൂട്ടി കളക്ടറെ നിയോഗിക്കും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഭവനങ്ങളില്‍ നേരിട്ടെത്തിയും ശുചിമുറി നിര്‍മ്മാണത്തിനുളള സമ്മതപത്രം സ്വീകരിക്കാന്‍ മന്ത്രി തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അട്ടപ്പാടിയില്‍ ആവശ്യമുളള 4951 ശുചിമുറികള്‍ എന്‍.ജി.ഒ സംഘടനകള്‍ വഴിയും എന്‍ആര്‍എല്‍എം വഴിയും ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുന്നത് പരിഗണിക്കും.

വ്യക്തിഗത ശുചിമുറിക്കു പുറമെ സ്ഥലപരിമിതി ഉളള പ്രദേശങ്ങളില്‍ കമ്മ്യൂണിറ്റി ശുചിമുറികളുടെ നിര്‍മ്മാണവും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രഡിഡന്റ് അഡ്വ.കെ ശാന്തകുമാരി, ശുചിത്വ മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എസ് ശ്യാമലക്ഷമി , അസിസ്റ്റന്റ് കോഡിനേറ്റര്‍ ബാബു തോമസ്സ്, ജില്ല പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.കെ നാരായണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

India

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.