Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാഹിത്യത്തെയും സാഹിത്യകാരന്മാരെയും പരിചയപ്പെടുത്തുന്ന സാഹിത്യ ക്ലബ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 09:34 pm IST
in Thrissur

ഇരിങ്ങാലക്കുട : ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും മലയാളം പഠിച്ചാല്‍ കുട്ടികള്‍ അന്യം നിന്നുപോകുമെന്ന് ഭയക്കുന്ന ചിന്താഗതിക്കാരായ ഒരുവിഭാഗം ആളുകള്‍ ഉള്ള ഈ കാലഘട്ടത്തില്‍ അനേകം പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമായ മലയാള സാഹിത്യത്തെയും സാഹിത്യ കാരന്മാരെയും ഇന്നത്തെ തലമുറയ്‌ക്ക് പരിചയപ്പെടുത്തുകയാണ് ബാബു കോടശ്ശേരി മാഷ്.

ഇരിങ്ങാലക്കുട മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാള വിഭാഗം അദ്ധ്യാപകനായ ഇദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ചെറിയ ക്ലാസ് മുറിയില്‍ മലയാള സാഹിത്യത്തിലെ നൂറിലധികം സാഹിത്യ കാരന്മാരുടെ ചിത്രങ്ങളും ഇവരെ പരിചയപ്പെടുത്തുന്നതിനായി ചെറു കുറിപ്പുകളും ഒരുക്കിയിരിക്കുകയാണ്. കൂടാതെ ഒഴിവ് സമയങ്ങളില്‍ വായിക്കുന്നതിനായി ഹ്രസ്വ സമയ വായനാവേദിയും ഒരുക്കിയിട്ടുണ്ട്.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തന്റെ സ്വപ്‌നത്തിനും സങ്കല്പത്തിനും അനുസൃതമായി മലയാളം സാഹിത്യ ക്ലബ് ആയി ഒരുക്കിയിരിക്കുന്ന ഈ കൊച്ചു മുറിയ്‌ക്ക്, വിദ്യാലയത്തില്‍ ഒരുപാടു കാലം പ്രധാന അദ്ധ്യാപകനായി സേവനം അനുഷ്ടിച്ച പ്രശസ്ത സാഹിത്യകാരന്‍ വൈലോപ്പിള്ളി ശ്രീധര മേനോനോടുള്ള ആദരസൂചകമായി വൈലോപ്പിള്ളി ഹാള്‍ എന്ന പേരാണ് നല്‍കിയിട്ടുള്ളത്. പാഠപുസ്തകങ്ങളില്‍ നിന്ന് വിഭിന്നമായി കുട്ടികള്‍ക്ക് പുതിയ അറിവുകള്‍ നല്‍കുന്നതിനും, വായനാശീലം വിദ്യാര്‍ത്ഥികളില്‍ പരിപോഷിപ്പിക്കുന്നതിനും ഈ ഉദ്യമത്തിലൂടെ സാധ്യമാകുന്നുണ്ടെന്ന് ബാബു കോടശ്ശേരി മാഷ് പറയുന്നു.

സ്‌കൂളില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാലാണ് ഇത്രയും ചെറിയ മുറിയില്‍ സാഹിത്യ ക്ലബ് ഒരുക്കിയിരിക്കുന്നതെന്നും , കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മലയാള സാഹിത്യ ക്ലബ് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

News

തീവ്രവാദ സംഘടനയായി നിരോധിച്ച മണിപ്പൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ദൽഹിയിൽ അറസ്റ്റിലായി

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

India

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.