Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ക്ഷേമ പെന്‍ഷന്‍ വിതരണം സിപിഎം പരിപാടിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 07:45 pm IST
in Alappuzha

ആലപ്പുഴ: ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ ഏല്‍പ്പിച്ചത് മറയാക്കി പെന്‍ഷന്‍ വിതരണം സിപിഎം പരിപാടിയാക്കി മാറ്റുന്നതില്‍ പ്രതിഷേധം ഉയരുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടു ചെന്നാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. പെന്‍ഷനുകള്‍ പാര്‍ട്ടിയാണ് നല്‍കുന്നത് എന്ന രീതിയിലാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് ഒരാള്‍ക്ക് 50 രൂപ ചെലവ് വരും. സഹകരണ സംഘങ്ങള്‍ കൂടുതലും സിപിഎം നിയന്ത്രണത്തിലാണ് ഉള്ളത്. ഒരു സംഘത്തിന്റെ കീഴില്‍ കുറഞ്ഞത് 5000 പെന്‍ഷന്‍കാര്‍ ഉണ്ടാകും. ഇത് വിതരണം ചെയ്യുന്നതിലൂടെ കുറഞ്ഞത് രണ്ടരലക്ഷം രൂപ ഒരു മാസം തന്നെ പെന്‍ഷന്റെ പേരില്‍ ഈ സംഘങ്ങള്‍ മുഖേന പാര്‍ട്ടിക്ക് കിട്ടുന്നു. പോസ്റ്റ് ഓഫിസ് മുഖാന്തിരം വിതരണം ചെയ്തപ്പോള്‍ ആളുകള്‍ക്ക് ലഭിച്ചില്ല എന്നതിന്റെ പേരിലാണ് ഈ പുതിയ കുതിരക്കച്ചവടം.

ബാങ്ക് അക്കൗണ്ട് മുഖാന്തിരവും മണി ഓര്‍ഡര്‍ മുഖേനയും വിതരണം ചെയ്താല്‍ ആളുകള്‍ക്ക് കൃത്യമായി വീട്ടില്‍ പെന്‍ഷന്‍ ലഭിക്കും എന്നിരിക്കെയാണ് പാര്‍ട്ടിയെ വളര്‍ത്താന്‍ വേണ്ടി സിപിഎം സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത് ഈ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാണ് നല്‍കേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ വഴിയാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്. പെന്‍ഷന്‍ നല്‍കുന്നതില്‍ ചിലരില്‍ നിന്നും ഒരു വിഹിതം പാര്‍ട്ടി ഫണ്ടിലേക്ക് വാങ്ങുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.

സഖാക്കള്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യാമെന്നാണ് പാര്‍ട്ടി കരുതുന്നതെങ്കില്‍ ഇതിനെതിരെ വന്‍പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി മുന്നോട്ടുവരുമെന്ന് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പറഞ്ഞു. യോഗത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ചന്‍ പൊന്നാട്, റെജികുമാര്‍, വൈസ് പ്രസിഡന്റുമാരായ മോഹനന്‍, കെ.ജി.പ്രകാശ്, ജ്യോതി, വാസുദേവകുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

Article

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.