Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സീസണ്‍ തുടങ്ങി; പ്രതീക്ഷയോടെ ടൂറിസം മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 07:43 pm IST
in Alappuzha

ആലപ്പുഴ: സീസണ്‍ തുടങ്ങിയതോടെ പ്രതീക്ഷയിലാണ് ജില്ലയിലെ കായല്‍ ടൂറിസം മേഖല. ആഭ്യന്തര വിനോദസഞ്ചാരികളാണ് ജില്ലയിലെ ടൂറിസം മേഖലയുടെ നട്ടെല്ല്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് മുന്‍വര്‍ഷങ്ങളില്‍ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. 2014ലും 15ലുമായി വിദേശികള്‍ അറുപതിനായിരത്തിലധികം പേര്‍ എത്തിയപ്പോള്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം രണ്ടരലക്ഷത്തോളമായിരുന്നുവെന്നാണ് കണക്ക്.

കൂടുതല്‍ പേരും ഹൗസ്‌ബോട്ട് യാത്രയ്‌ക്കായാണ് ഇവിടെയെത്തുന്നത്. എന്നാല്‍ അടിസ്ഥാനസൗകര്യ വികസനത്തിലെ പരിമിതി തുടരുകയാണ്. നിലവില്‍ ആലപ്പുഴയിലൂടെ സഞ്ചരിക്കാന്‍ മണിക്കൂറുകള്‍ വേണമെന്നതാണ് സ്ഥിതി. റോഡുകളുടെ പരിതാപകരമായ അവസ്ഥയും ബ്ലോക്കുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന സെക്രട്ടറിയുടെ നിയമനം പോലും നടത്തിയിട്ടില്ല.

പ്രധാന സീസണിനു മുമ്പു തന്നെ സഞ്ചാരികള്‍ ഏറെ ജില്ലയിലെത്തി. നെഹ്‌റുട്രോഫി ഉള്‍പ്പടെയുള്ള ജലമേളകള്‍ക്കായും സഞ്ചാരികള്‍ യാത്ര പ്ലാന്‍ ചെയ്‌തെത്തിയിരുന്നു. സപ്തംബര്‍ മുതല്‍ ആരംഭിച്ച് മാര്‍ച്ച് വരെയാണ് ജില്ലയിലെ പ്രധാന സീസണ്‍. സപ്തംബര്‍ മുതല്‍ നവംബര്‍വരെയാണ് ഹൗസ്‌ബോട്ട് യാത്രകള്‍ക്കായി കൂടുതല്‍ പേരെത്തുന്നത്.

ജലഗതാഗതവകുപ്പും ആലപ്പുഴ-കൊല്ലം ടൂറിസം ബോട്ട് സര്‍വീസ് ആരംഭിച്ചതും കായല്‍ വിനോദസഞ്ചാരത്തിനു പ്രാധാന്യം നല്‍കിയാണ്. സീണണ്‍ ആരംഭിച്ചതോടെ ടൂറിസം മേഖലയോടു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉണര്‍ന്നു.

ഹൗസ് ബോട്ട് യാത്രകള്‍ക്ക് കഴിഞ്ഞ മാസമെത്തിയവരില്‍ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇവയോടൊപ്പം ആലപ്പുഴ ബീച്ചും സഞ്ചാരികളുടെ കേന്ദ്രമാണ്.

ഉള്‍നാടന്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമായി നടപ്പാക്കുന്ന മെഗാടൂറിസം പദ്ധതി കൂടുതല്‍ സജീവമാക്കുകയും ചെയ്താല്‍ ഇതിലൂടെയുള്ള വരുമാന സാധ്യത ഏറെയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നു.

ഹൗസ്‌ബോട്ട് ടൂറിസത്തിലേക്കു മാത്രമായി ഒതുങ്ങാതെ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളേയും തൊഴില്‍ മേഖലകളേയും പരമ്പരാഗത രീതികളേയും ഉള്‍പ്പെടുത്തിയുള്ള ചാര്‍ട്ടൊരുക്കി പാക്കേജുകളും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.