Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അടുപ്പുകൂട്ടി സമരം നടത്തി: മലയോര ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 01:28 am IST
in Kannur

പയ്യാവൂര്‍: മലയോരഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ച സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എകെസിസിയുടെ നേതൃത്വത്തില്‍ പയ്യാവൂര്‍ ടൗണില്‍ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. ഓള്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് മേച്ചിറാകത്ത് ഉദ്ഘാടനം ചെയ്തു. കാലങ്ങള്‍ക്ക് മുമ്പ് സ്വന്തം പറമ്പിലൂടെ വഴി വെട്ടിക്കൊടുത്തും വഴിക്ക് വീതി കൂട്ടിക്കൊടുത്തും കെട്ടിയുയര്‍ത്തിയ മതിലും വീടിന്റെ മുറ്റവും കൂടി ഇടിച്ചു കൊടുത്താണ് മലയോര ഹൈവേ അന്വര്‍ത്ഥമാക്കിയതെന്നും എന്നാല്‍ ഇതെല്ലാം മറന്ന് മലയോര ജനതയെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകന്‍ ഈ മലയോര ഹൈവേ പണിയാന്‍ സ്വരുക്കൂട്ടിയ ഫണ്ട് എവിടേക്കാണ് വകമാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ റോഡിനും ജാതിമത ഭേദമന്യേ നന്മയ്‌ക്ക് വേണ്ടി നിലകൊണ്ടതിന്റെ ഒരു കഥ പറയാനുണ്ടെന്നും നമ്മുടെ നിഷ്‌ക്രിയത്വം ഒരു നാടിന്റെ ഭാവിയെത്തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ടേക്കാമെന്നും ഈ പ്രശ്‌നങ്ങളൊന്നും നമ്മുടേതല്ല എന്നു കരുതിയാല്‍ ദുരന്തങ്ങള്‍ നമ്മുടെ വീട്ടിലേക്ക് വന്നുകയറുമെന്ന സൂചനയാണ് ഈ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.

റവ ഡോ.ജോസ് വെട്ടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എകെസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടോണി ജോസഫ്, ഫാ.ജോസഫ് കദളിയില്‍, ഫാ. അരുണ്‍ മുയല്‍കല്ലുങ്കല്‍, എന്‍.പി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അടുപ്പുകൂട്ടി സമരത്തിന് മുന്നോടിയായി നൂറുകണക്കിനാളുകള്‍ പയ്യാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

മലയോര ഹൈവേയുടെ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട സംസ്ഥാന സര്‍ക്കാറിന്റെ നടപടിക്കെതിരെ ഇന്ന് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാന പ്രകാരം ഹര്‍ത്താല്‍ നടക്കും. രാവിലെ 6മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം,ആശുപത്രി, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മണ്ഡല അതിര്‍ത്തിക്ക് പുറത്തു നിന്നും കടന്നുവരുന്ന വാഹനങ്ങളെ മണ്ഡലത്തിനകത്തേക്ക് കടത്തിവിടില്ലെന്നും ഹര്‍ത്താല്‍ ആഹ്വാനക്കാര്‍ അറിയിച്ചിട്ടുണ്ട്. ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി ഇരിക്കൂര്‍ മണ്ഡലത്തില്‍ കരിദിനം ആചരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.