Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

െ്രകഎസ്ആര്‍ടിസി ബസ്സുകള്‍ ഘട്ടംഘട്ടമായി സിഎന്‍ജി ഉപേയോഗിച്ചു സര്‍വീസ് നടത്തും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 01:27 am IST
in Kannur

കണ്ണൂര്‍: ദേശീയ ഹരിതെ്രെടബ്യൂണല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെ കെഎസ്ആര്‍ടിസി ബസുകള്‍ ഘട്ടംഘട്ടമായി സിഎന്‍ജി ഉപേയോഗിച്ചു സര്‍വീസ് നടത്തുമെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതിനായി അടുത്ത ആറുമാസത്തിനകം പ്രധാന നഗരങ്ങളിലെങ്കിലും സിഎന്‍ജി ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഔട്ട്‌ലറ്റ് സ്ഥാപിക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷനും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഹരിതട്രൈബ്യൂണല്‍ ഉത്തരവില്‍ താല്‍കാലിക സ്‌റ്റേ മാത്രമാണു ഹൈക്കോടതിയില്‍ നിന്നു ലഭിച്ചിട്ടുള്ളത്. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഈ വിധിയില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാം. അതിനാല്‍ പത്തു വര്‍ഷത്തിലധികമായ ഡീസല്‍ എന്‍ജിനുകള്‍ മാറ്റാനുള്ള ശ്രമം ഇപ്പോള്‍ത്തന്നെ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്നതിന് ഇന്ധനമാറ്റം മാത്രമാണ് പോംവഴി. ഇതിനായി നിലവിലെ ഡീസല്‍ എഞ്ചിനു പകരം സിഎന്‍ജി ഉപയോഗിക്കണം. അതിനാണു സര്‍ക്കാറിന്റെ ശ്രമം. കെഎസ്ആര്‍ടിസിയില്‍ സിഎന്‍ജി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ചുവരികയാണ്. പ്രധാന നഗരങ്ങളിലെങ്കിലും സ്വകാര്യ ബസുകളും സിഎന്‍ജി സംവിധാനത്തിലേക്കു മാറണമെന്നും അദ്ദേഹം പറഞ്ഞു.

ബസുകളില്‍ ഡീസല്‍ എന്‍ജിന്‍ മാറ്റി സിഎന്‍ജി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക സംവിധാനമൊരുക്കാന്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകും. പത്തുവര്‍ഷത്തിലധികമായുള്ള ഡീസല്‍ ബസുകള്‍ 4,000 ത്തോളമാണു നിലവില്‍ കേരളത്തിലുള്ളത്. സിഎന്‍ജി ഉപയോഗിക്കുമ്പോള്‍ ബസ്സുകള്‍ക്ക് ഇന്ധനച്ചെലവില്‍ 60 ശതമാനം ലാഭമുണ്ടാക്കാനാകും. ഇതു സ്വകാര്യ ബസുകളുടെ ചെലവിലും മാറ്റം വരുത്താനാകും. സിഎന്‍ജി ഉപയോഗിച്ചുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതിനൊപ്പം മാര്‍ച്ച് 31 നകം ലിക്വിഫൈയ്ഡ് നാച്വറല്‍ ഗ്യാസ് (എല്‍എന്‍ജി) ഉപയോഗിച്ചു കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസും ആലപ്പുഴയില്‍ സോളാര്‍ സംവിധാനം ഉപയോഗിച്ചു ബോട്ട് സര്‍വീസും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അതേസമയം കെഎസ്ആര്‍ടിസിക്കു ദോഷകരമായ ഒരു കാര്യവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സി.എം.ശിവരാജന്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.