Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വ്യാജമദ്യം തടയാന്‍ വിപുലമായ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 10:28 pm IST
inThrissur

തൃശൂര്‍:ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ നിര്‍മ്മാണവും വിപണനവും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. എക്‌സൈസ്, പോലീസ്, വനം, റവന്യു, വാണിജ്യ നികുതി വകുപ്പ് ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 18 വരെ പരിശോധന നടത്തുന്നതിന് താലൂക്ക്തല സ്‌ക്വാഡുകളും രൂപീകരിച്ചു.

തൃശൂര്‍ താലൂക്ക് സ്‌ക്വാഡില്‍ തൃശൂര്‍ തഹസില്‍ദാര്‍, തൃശൂര്‍ കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ ഫസ്റ്റ് സര്‍ക്കിള്‍, തൃശൂര്‍ കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ സെക്കന്റ് സര്‍ക്കിള്‍, തൃശൂര്‍ കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍, തൃശൂര്‍ കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ തേര്‍ഡ് സര്‍ക്കിള്‍, തൃശൂര്‍ കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ ഫോര്‍ത്ത് സര്‍ക്കിള്‍, പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തൃശൂര്‍ ടൗണ്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തൃശൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, തൃശൂര്‍ എക്‌സൈസ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ടാകും.

മുകുന്ദപുരം, ചാലക്കുടി താലൂക്കുകള്‍ക്ക് വേണ്ടി മുകുന്ദപുരം തഹസില്‍ദാര്‍, ചാലക്കുടി തഹസില്‍ദാര്‍, ചാലക്കുടി കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍, ഇരിങ്ങാലക്കുട കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍, പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, വെളളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, പാലപ്പിളളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, വാഴച്ചാല്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, കൊല്ലത്തിരുമേട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, ഷോളയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരും സ്‌ക്വാഡിലെ അംഗങ്ങളാണ്.

തലപ്പിളളി താലൂക്ക് സ്‌ക്വാഡില്‍ തലപ്പിളളി തഹസില്‍ദാര്‍, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, മച്ചാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, ചേലക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍്, കുന്ദംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരാവിരിക്കും അംഗങ്ങള്‍.

ചാവക്കാട് താലൂക്ക് സ്‌ക്വാഡില്‍ ചാവക്കാട് തഹസില്‍ദാര്‍, ചാവക്കാട് കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍്, വാടാനപ്പിളളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പ്രതിനിധീകരിക്കും.

കൊടുങ്ങല്ലൂര്‍ താലൂക്ക് സ്‌ക്വാഡില്‍ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍, കൊടുങ്ങല്ലൂര്‍ കമ്മേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍, മാള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍്, കൊടുങ്ങല്ലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരും ഉണ്ടാകും.

അതത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ താലൂക്ക് തല സ്‌ക്വാഡുകളുടെ കോ-ഓര്‍ഡിനേറ്ററുമാര്‍ ആയിരിക്കും. താലൂക്ക് തല സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. എല്ലാ താലൂക്ക് തല സ്‌ക്വാഡുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.