Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റേഷന്‍മണ്ണെണ്ണ വിതരണത്തില്‍ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 10:22 pm IST
inThrissur

ചാലക്കുടി: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വിതരണത്തില്‍ വന്‍ തോതിലുള്ള ക്രമക്കേട് നടക്കുന്നതായി ആരോപണം.കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ നിന്ന് പിടികൂടിയ പുത്തന്‍ വീട്ടില്‍ ജോണിയായിരുന്നു റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അനധികൃത മണ്ണെണ്ണ വില്‍പ്പന നടത്തിയിരുന്നതിലെ പ്രധാനി. മാള,കുഴിക്കാട്ടുശ്ശേരി,പുതുക്കാട്,ഇരിഞ്ഞാലക്കുട തുടങ്ങി റേഷന്‍ കടകളിലേക്ക് മണ്ണെണ്ണയെടുത്തിരുന്ന പമ്പുകളില്‍ നിന്നാണ് ഇയാള്‍ക്ക് ലഭിച്ചരുന്നതെന്ന് പറയപ്പെടുന്നു. ഓരോ പമ്പുകളില്‍ നിന്നും നൂറു കണക്കിന് റേഷന്‍ കടകളിലേക്കുള്ള മണ്ണെണ്ണയാണ് വരുന്നത്. അതില്‍ റേഷന്‍ കടക്കാര്‍ പകുതിയോളം മണ്ണെണ്ണ മറിച്ച് വില്‍ക്കുകയാണെന്ന് പറയുന്നു. ഇപ്പോള്‍ ഓരോ റേഷന്‍ കാര്‍ഡിനും അര ലിറ്റര്‍ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. അര ലിറ്റര്‍ മണ്ണെണ്ണയായതിനാല്‍ കൂടുതല്‍ റേഷന്‍ കാര്‍ഡ് ഉടമകളും വാങ്ങാറില്ല ഇത് മുതലാക്കുകയായിരുന്നു ഇവര്‍. മണ്ണെണ്ണ കൂടുതല്‍ ഉണ്ടായിരുന്നപ്പോഴും,റേഷന്‍ കടക്കാര്‍ അവരുടെ മുഴുവന്‍ മണ്ണെണ്ണയും വാങ്ങുകയില്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കും അറിഞ്ഞിട്ടാണ് വലിയ തോതിലുള്ള വെട്ടിപ്പുകള്‍ നടത്തിയിരുന്നത്. റേഷന്‍ കടയുടമകള്‍,മണ്ണെണ്ണ പമ്പുടമകള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഒത്താശയോടെയാണ് വര്‍ഷങ്ങളായി ഇയാള്‍ ഇത്തരത്തിലുള്ള അനധികൃത മണ്ണെണ്ണയുടെ കച്ചവടം നടത്തിയിരുന്നത്. പ്രതിയെ കഴിഞ്ഞ ദിവസം കൊരട്ടി പോലീസ് പിടികൂടി ശനിയാഴ്ച തൃശ്ശൂര്‍ കോടതിയില ഹാജരാക്കി റിമാന്റ് ചെയ്തു. ഇതിനിടെ ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള നീക്കവും നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. അറസ്റ്റ് ചെയ്ത ഇയാളുടെ ഫോട്ടോ നല്‍കാന്‍ പോലീസ് തയ്യാറാവാതിരുന്നതിന് പിന്നില്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണന്നും ആരോപണമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

India

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.