Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മതംമാറ്റം ചെയ്യപ്പെട്ട വനവാസി യുവാവിനെ തിരികെ ലഭിക്കണമെന്ന് ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 09:32 pm IST
inWayanad

 

കല്‍പ്പറ്റ : മതംമാറ്റം ചെയ്യപ്പെട്ട വനവാസി യുവാവിനെ തിരികെ ലഭിക്കണമെന്ന് ഭാര്യ ഷീജ കല്‍പ്പറ്റയില്‍ പത്ര സമ്മേളനത്തില്‍ ആവ ശ്യപ്പെ ട്ടു. മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പണ്‍ വാളത്തൂര്‍ 14 കോളനിയിലെ തച്ചനാടന്‍ മൂപ്പന്‍ വിഭാഗത്തില്‍പെട്ട വാസു(36)വിന്റെ ഭാര്യ ഷീജയാണ് തന്റെ ഭര്‍ത്താവിനെ തിരികെ ലഭിക്കണമെന്ന് ആവശ്യം ആവശ്യപ്പെട്ടത്.

പണിക്കു പോവുകയാണെന്ന് പറഞ്ഞ് ജൂലൈ 13ന് വീട്ടില്‍നിന്നു പോയ വാസു മതപരിവര്‍ത്തനത്തിന് വിധേയനായി മുസഌമായിയെന്നാണ് വിവരമെന്ന് ഷീജയും ബന്ധുക്കളും പറഞ്ഞു. ജ്യേഷ്ഠന്‍ നാരായണനെ ഇടക്ക് വാസു ഫോണില്‍ വിളിച്ചിരുന്നു. പോലീസില്‍ പരാതികൊടുത്താല്‍ കൊല്ലുമെന്ന് വാസു തന്നെ ഭീഷണിപ്പെടുത്തിയെന്നും നാരായണന്‍ പറഞ്ഞു. ഇതുവരെ ഭാര്യയെയും കുട്ടികളെയും കാണാന്‍ വാസു വന്നിട്ടില്ല. ഷീജയും രണ്ട് കുട്ടികളും അനാഥരായിരിക്കുകയാണ്. രണ്ട് പിഞ്ചുകുട്ടികളാണ് വാസുവിനുള്ളത്. വാസുവിനെ കാണാതായതിനെ തുടര്‍ന്ന് ഒരാഴ്‌ച്ച കഴിഞ്ഞ് മേപ്പാടി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ വാസു മഞ്ചേരിയിലുള്ള സത്യസരണി എന്ന ഒരു മത സ്ഥാപനത്തില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു.

പിന്നീട് മേപ്പാടി പോലീസും ബന്ധുക്കളും സത്യ സരണിയിലെത്തി. പോലീസ് അകത്തു ചെന്ന് വാസുവിനോട് സംസാരിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റാരെയും ഉള്ളിലേക്ക് കടത്തിവിട്ടില്ല. സ്വമനസാലെ താന്‍ മതം മാറുകയായിരുന്നു എന്ന് വാസു പറഞ്ഞതായാണ് പോലീസ് അറിയിച്ചത്. നിലവില്‍ ഷീജയും കുട്ടികളും വാസുവിന്റെ സഹോദരങ്ങളോടൊപ്പം ഒരു വീട്ടിലാണ് കഴിയുന്നത്. വാസു തിരിച്ചുവരാത്തതിനാല്‍ ഷീജയും മക്കളും ആശങ്കയിലാണ്. ഇവരുടെ ഉത്തരവാദിത്വവും സംരക്ഷണവും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

സഹോദരി ഓമനയും മറ്റ് ബന്ധുക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.