Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ലയില്‍ ഡെങ്കിപ്പനി ഭീതിപരത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 07:25 pm IST
inAlappuzha

ആലപ്പുഴ: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളി, ജില്ലയില്‍ ഡെങ്കിപ്പനി ഭീതി പരത്തുന്നു. മുഹമ്മയില്‍ യുവാവ് മരിച്ചതോടെ ജനം ഭയപ്പാടിലാണ്. പുത്തനമ്പലം സ്വദേശി ബിജില്‍രാജ് (26)ആണ് ഡെങ്കിപ്പനിയെത്തുടര്‍ന്ന് മരിച്ചത്. അതിനിടെ അധികൃതര്‍ മരണകാരണം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം എട്ടുപേര്‍ക്കാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് ഡെങ്കിപ്പനിക്ക് സാദ്ധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം അടക്കമുള്ള തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണം സംഭവിച്ചത് ഇവിടെ മാത്രമാണെന്നതാണ് ആശങ്കയുയര്‍ത്തുന്നത്.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചത്. കൊതുകുനിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കാതെ ഡെങ്കിപ്പനി അടക്കമുള്ളവയെ പ്രതിരോധിക്കാന്‍ കഴിയില്ല.

എന്‍ആര്‍എച്ച്എം അനുവദിച്ച ഫണ്ടുപയോഗിച്ച് ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും എല്ലാ വാര്‍ഡുകള്‍ക്കും കൊതുകനിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും പണം അനുവദിച്ചെങ്കിലും കാര്യക്ഷമമായി പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല. ഈഡിസ് ആല്‍ബോപിക്റ്റസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ജില്ലയില്‍ പൊതുവെ ഡെങ്കിപ്പനി പടര്‍ത്തുന്നത്. ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ കൂടുതലായും പെറ്റുപെരുകുന്നതെന്നതാണ് പ്രത്യേകത.

കൂത്താടികള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കിയാല്‍ത്തന്നെ ഒരു പരിധിവരെ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോഴാണ് ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ഭീഷണിപരത്തി തുടരുന്നത്.

ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മുഹമ്മ, കഞ്ഞിക്കുഴി പ്രദേശത്ത് ജില്ലാ മെഡിക്കല്‍ ഓഫീസും മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റിവിഭാഗവും സംയുക്തമായി സന്ദര്‍ശനം നടത്തി. കുടുംബശ്രീയിലെ ആരോഗ്യദായക വോളന്റിയേഴ്‌സിനെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലമാക്കി.

20 വീടുകള്‍ക്ക് ഒരു ആരോഗ്യദായക വോളന്റിയര്‍ എന്ന നിലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

Kerala

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

India

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

പുതിയ വാര്‍ത്തകള്‍

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.