Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കാഞ്ഞങ്ങാട്ടെ ആര്‍ട്ട് ഗ്യാലറി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 07:14 pm IST
inKasargod

കാഞ്ഞങ്ങാട്: ജില്ലയിലെ ചിത്രകാരന്മാരുടെ ഏറെ മുറവിളികള്‍ക്ക് ശേഷം ലളിത കലാഅക്കാദമി അനുവദിച്ച കാഞ്ഞങ്ങാട്ടെ ആര്‍ട് ഗ്യാലറി ഇതുവരെയും ബാലാരിഷ്ടതകള്‍ മാറിയില്ല. 2002 ലാണ് ലളിത കലാ അക്കാദമിയുടെ കീഴില്‍ കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറിയും ഓഫീസും പ്രവര്‍ത്തനമാരംഭിക്കുന്നത്.

അന്തരിച്ച ജി.കാര്‍ത്തികേയന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് അക്കാദമി ഓഫീസ് കാഞ്ഞങ്ങാട് ആരംഭിക്കാന്‍ നീക്കമുണ്ടായത്. അന്ന് അക്കാദമി അംഗമായിരുന്ന ആര്‍ട്ടിസ്റ്റ് കെ.രാഘവന്റെ പ്രത്യേക താല്‍പ്പര്യവും മറ്റു സാമൂഹ്യപ്രവര്‍ത്തകരുടെയും ജില്ലയിലെ പ്രമുഖചിത്രകാരന്മാരുടെ ഇടപെടലുംആര്‍ട് ഗ്യാലറി സ്ഥാപിക്കാന്‍ കാരണമായി. ജില്ലയിലെ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും കൂട്ടായ്‌മയുമായിരുന്നു ലക്ഷ്യം. പല സ്ഥലങ്ങളും ഓഫീസിനായി നോക്കിയെങ്കിലും അവസാനം ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള ചെറിയ കെട്ടിടവും സ്ഥലവും അക്കാദമിക്കു വേണ്ടി എറ്റെടുക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ ജില്ലകളിലൊന്നായ ദക്ഷിണ കാനറ ജില്ലയുടെ കളക്ടര്‍ പച്ചക്കറി വിപണനത്തിനായി ലീസിന് കൊടുത്ത സ്ഥലമായിരുന്നു ഇന്ന് ആര്‍ട് ഗാലറി പ്രവര്‍ത്തിക്കുന്ന സ്ഥലം. ഇത് പിന്നീട് നഗരസഭ ഏറ്റെടുത്ത് മൃഗാശുപത്രി, നഗരസഭ വായനശാല, കൃഷിഭവന്‍, കുടുംബശ്രീ ഓഫീസ് എന്നിവ നടത്തിയെങ്കിലും അവസാനം അക്കാദമിക്ക് വേണ്ടി കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കേണ്ടി വന്നു.

2002ല്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍ട് ഗ്യാലറി 14 വര്‍ഷം കഴിഞ്ഞും ഇന്നും ആരംഭ ദശയില്‍ തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുളള ആധുനിയ പവലിയനുകളോ ഒന്നുമില്ല. പുതിയ ചിത്രകാരന്മാരുടെ ചിത്രങ്ങളൊക്കെ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും വിലമതിക്കാനാവാത്ത ചിത്രങ്ങള്‍ സൂക്ഷിക്കാനുള്ള സൂക്ഷിപ്പ് മുറിയോ സൗകര്യങ്ങളോ അക്കാദമി ഓഫീസിലില്ല. ആകെയുള്ളത് ഒരു ജീവനക്കാരന്‍ മാത്രം. ചിത്ര പ്രദര്‍ശനത്തിന് വരുന്നവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥലമില്ല. പഴയ കെട്ടിടത്തില്‍ പേരിനൊരു കക്കൂസ് ഉണ്ടെങ്കിലും വെള്ളം വേണമെങ്കില്‍ അടുത്തുള്ള ഫയര്‍ സ്റ്റേഷനെയോ വീടുകളെയോ ആശ്രയിക്കണം.

2006 ല്‍ യുഡിഎഫ് ഭരണകാലത്ത് അക്കാദമി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കമുണ്ടായെങ്കിലും സാംസ്‌കാരിക പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. നഗരസഭ സ്വന്തമായി സ്ഥലം നല്‍കിയാല്‍ കെട്ടിടമുണ്ടാക്കാമെന്ന് അക്കാദമി അധികൃതര്‍ പറയുന്നു. 2003ല്‍ അന്ന് സ്ഥലം എംഎല്‍എയായിരുന്ന ഇ.ചന്ദ്രശേഖരന്‍ ആര്‍ട് ഗ്യാലറിക്ക് സ്വന്തമായി കെട്ടിടം വേണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കെ.സി.ജോസഫിന് നിവേദനം നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇ.ചന്ദ്രശേഖരന്‍ തന്നെ റവന്യുമന്ത്രിയായതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജില്ലയിലെ കലാസ്വാദകരും ചിത്രകാരന്മാരും. ലളിതകലാ അക്കാദമിക്ക് സ്ഥലം നല്‍കി കെട്ടിടം നിര്‍മിക്കാനാവശ്യമായ നടപടി മന്ത്രി സ്വീകരിക്കണമെന്നാണ് ജില്ലയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.