Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്വച്ഛ് ഭാരത് മിഷന്‍: എല്ലാ വീട്ടിലും ശൗചാലയം അവസാനഘട്ടത്തിലേക്ക്പാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 02:13 pm IST
in Palakkad

ലക്കാട്: സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍), സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി ജില്ലയിലെ എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയായി.

രാജ്യത്ത് തുറസായ സ്ഥലത്ത് മലവിസര്‍ജനം ഒഴിവാക്കപ്പെട്ട ആദ്യ സംസ്ഥാനമെന്ന പദവിയിലേക്ക് അടുക്കുകയാണ് കേരളം. ആദ്യഘട്ടമായി ഗ്രാമപ്രദേശങ്ങളെയാകെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലപരിമിതിയും കൂടുതല്‍ സാങ്കേതിക മികവോടുകൂടിയ സെപ്റ്റിക് ടാങ്കും പണിയുന്നതിന് സമയമെടുക്കുമെന്നതിനാല്‍ 2017 മാര്‍ച്ച് 31ന് നഗരപ്രദേശങ്ങളെ പ്രഖ്യാപിക്കാനാണ് നീക്കം. ജില്ലയില്‍ 88 പഞ്ചായത്തുകളിലായി 25,282 കക്കൂസുകളാണ് ആവശ്യമുള്ളത്. ഇതില്‍ 2,114 എണ്ണം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. 11,517 എണ്ണം നിര്‍മാണത്തിലാണ്. ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ കക്കൂസ് സൗകര്യമായി. കൊടുമ്പ്, തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളാണ് തുറസായ സ്ഥലത്ത് മലവിസര്‍ജനം ഇല്ലാതാക്കിയ മേഖലകള്‍. അട്ടപ്പാടി മേഖല ഉള്‍പ്പെടെ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലാണ് കക്കൂസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നത്. അഗളി, ഷോളയൂര്‍, പുതൂര്‍, മുതലമട, നെല്ലിയാമ്പതി, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളാണവ. അട്ടപ്പാടി മേഖലയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി മൊത്തം 4,951 കക്കൂസുകളാണ് നിര്‍മിക്കേണ്ടത്. അതില്‍ അഗളി പഞ്ചായത്തില്‍ കക്കൂസില്ലാത്ത 1912 വീടുകളില്‍ 238 എണ്ണവും ഷോളയൂരില്‍ 1500 കക്കൂസ് നിര്‍മിക്കേണ്ട സ്ഥാനത്ത് 384 എണ്ണവും പുതൂരില്‍ 1539 എണ്ണം നിര്‍മിക്കേണ്ട സ്ഥാനത്ത് 328 എണ്ണവും നിലവില്‍ നിര്‍മാണത്തിലാണ്. മലമ്പ്രദേശമായതിനാല്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിന് നേരിടുന്ന അധിക ചെലവും ജലദൗര്‍ലഭ്യവുമാണ് ഇവിടങ്ങളില്‍ തിരിച്ചടിക്ക് കാരണം. എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളില്‍ ജലത്തിന്റെ ലഭ്യതക്കുറവാണ് പ്രധാന പ്രശ്‌നം. എരുത്തേമ്പതിയില്‍ 630 കക്കൂസുകളും വടകരപ്പതിയില്‍ 845 കക്കൂസുകളും നിര്‍മിക്കണം. ഇതില്‍ എരുത്തേമ്പതിയില്‍ 30 എണ്ണം പൂര്‍ത്തിയായി. 410 എണ്ണം നിര്‍മാണത്തിലാണ്. വടകരപ്പതിയില്‍ ഇത് യഥാക്രമം 120 ഉം 230 ഉം ആണ്. നെല്ലിയാമ്പതിയും മുതലമട പഞ്ചായത്തിലെ പറമ്പിക്കുളത്തുമായി 276 കക്കൂസുകള്‍ നിര്‍മിക്കണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സമ്പൂര്‍ണ വൈദ്യുതീകരണം ആദ്യം പൂര്‍ത്തിയാക്കിയത് ജില്ലയിലാണ്. ജില്ലയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നഗരപ്രദേശങ്ങളില്‍ കക്കൂസ് സൗകര്യമില്ലാത്ത 32,000 കുടുംബങ്ങളും സാനിട്ടറി കക്കൂസുകളായി മാറ്റേണ്ട ഗണത്തില്‍പ്പെടുന്ന 60,000 കക്കൂസുകളുമാണുള്ളത്. കേന്ദ്ര- സംസ്ഥാന ഫണ്ടില്‍ നിന്നാണ് പദ്ധതിക്കുള്ള പണം ലഭ്യമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.