Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാലക്കാട് നഗരസഭയില്‍ കമ്പ്യൂട്ടര്‍വത്കൃത റെക്കോര്‍ഡ് റൂം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 02:09 pm IST
inPalakkad

പാലക്കാട്: നഗരസഭയില്‍ കമ്പ്യൂട്ടരവത്കൃത റെക്കോര്‍ഡ് റൂം സംവിധാനം നിലവില്‍ വരുന്നു. ഇതോടുബന്ധിച്ച് വര്‍ഷങ്ങളായി കെട്ടികിടക്കുന്ന ഫലയുകളും കാലാവധി കഴിഞ്ഞ ഫയലുകളും അപേക്ഷകളും നീക്കം ചെയ്തു തുടങ്ങി. അത്യാവശ്യമുള്ള ഫയലുകളുടെയും അനുമതികളുടെയും അപേക്ഷകളുടെയും വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന്റെ ഭാഗമായാണിത്.

ഓരോ വിഭാഗത്തിലും വര്‍ഷം അടിസ്ഥാനമാക്കി ഫയലുകള്‍ വേര്‍തിരിക്കും. നടപടികള്‍ പൂര്‍ത്തിയായവ റെക്കോര്‍ഡ് റൂമിലേക്ക് മാറ്റും. ഫയല്‍ സംബന്ധമായ എല്ലാ വിവരങ്ങളും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. പരിശോധനയ്‌ക്കെത്തുമ്പോള്‍ ഫയല്‍ കാണാനില്ലെന്ന നഗരസഭയുടെ സ്ഥിരം മറുപടിയില്‍ ഓഡിറ്റ് വിഭാഗം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആരോപണം ഉയരുന്ന സംഭവങ്ങളില്‍ ഫയലുകള്‍ കാണാതാകുന്നത് പതിവാണെന്നും പരാതിയുണ്ട്. തുടര്‍ന്ന് കൗണ്‍സിലില്‍ നിര്‍ദേശാനുസരണമാണ് ഫയലുകള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നത്.

ഓഡിറ്റിംഗ് കാലയളവുകളില്‍ പഴയ ഫയലുകള്‍ ലഭിക്കാതെ വരുന്നതും, വിവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ കഴിയാത്തതും നിത്യസംഭവമായിരുന്നു. റെക്കോര്‍ഡ് റൂം നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ പറഞ്ഞു. നിയമപരമായി ആവശ്യമില്ലാത്ത ഫയലുകളാണ് നീക്കം ചെയ്യുന്നത്. സാധാരണ നടപടികളെ ബാധിക്കാതിരിക്കാന്‍ അവധി ദിവസങ്ങളിലാണ് ഫയല്‍ വേര്‍തിരിക്കല്‍. ആറുമാസം കാലാവധിയുള്ള താമസസര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥസര്‍ട്ടിഫിക്കറ്റ് എന്നിവക്കുവേണ്ടിയുള്ള അപേക്ഷള്‍ ആറുമാസം കഴിഞ്ഞാല്‍ നശിപ്പിക്കുവാന്നതാണ്. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന നഗരസഭയുടെ സീല്‍പതിച്ച സിനിമാ ടിക്കറ്റുകള്‍, എക്‌സിബിഷന്‍ ടിക്കറ്റുകള്‍ എന്നിവയും നീക്കം ചെയ്യപ്പെടുന്നവയില്‍ ഉള്‍പ്പെടും. ആവശ്യമില്ലാത്ത ഫയലുകള്‍ സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും പരിശോധിച്ചശേഷമാണ് നീക്കം ചെയ്യുന്നത്. ചെയര്‍പഴ്‌സന്‍ പ്രമീളാ ശശിധരന്‍, വൈസ് ചെയര്‍മാന്‍സി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ധോണി ലീഡ് കോളജ് ഓഫ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെയാണ് നടപടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.