Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പരാതിസ്വീകരിക്കാനാകാതെ ഒരു പോലീസ് സ്‌റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 09:53 pm IST
in Thrissur

ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും പരാതി ഒന്നു പോലും സ്വീകരിക്കാനാകാതെ കിടക്കുകയാണ് ആളൂര്‍ പോലീസ് സ്‌റ്റേഷന്‍. എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരും, പോലീസ് സ്‌റ്റേഷനു വേണ്ട അത്യാവശ്യ സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് ഇവിടെ പരാതിയുമായെത്തുന്നവരെ മറ്റു പോലീസ് സ്‌റ്റേഷനുകളിലേയ്‌ക്ക് പറഞ്ഞയക്കേണ്ടി വരുന്നത്. പോലീസ് സ്‌റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള ഒരു പോലീസുകാരനെ രാവിലെ ഏട്ടു മുതല്‍ പിറ്റേ ദിവസം ഏട്ടു വരെ ഇവിടേയ്‌ക്ക് നിയോഗിക്കുകയാണിപ്പോള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഉദ്ഘാടനം ചെയ്ത പോലീസ് സ്‌റ്റേഷന്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനടുത്താണ് സ്ഥിതി ചെയ്യുന്നത്. പോലീസ് സ്‌റ്റേഷനാവശ്യമുള്ള ഉദ്യോഗസ്ഥരെ ഇതുവരെ നിയോഗിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ എസ്.ഐ, എ.എസ്.ഐ, അഡീഷണല്‍ എസ്.ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ 35 മുതല്‍ 40 പേര്‍ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തിനാവശ്യമുണ്ട്. കൂടാതെ വയര്‍ലെസ് സെറ്റും ജീപ്പും ടെലിഫോണും ഇല്ല. പഴയൊരു ടെലിവിഷന്‍ കൊണ്ടുവച്ചതല്ലാതെ ഉദ്യോഗസ്ഥരെ ഇതുവരെ നിയമിച്ചിട്ടില്ല.

പരാതിയായി വരുന്ന റെയില്‍വേ പാലത്തിനു കിഴക്കു വശത്തുള്ളവരെ കൊടകര പോലീസ് സ്‌റ്റേഷനിലേയ്‌ക്കും, പാലത്തിന് പടിഞ്ഞാറുള്ളവരെ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലേയ്‌ക്കും പറഞ്ഞയക്കുകയാണിപ്പോള്‍ ചെയ്യുന്നത്.

പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് വിവിധ തസ്തിക സൃഷ്ടിച്ച് ഏപ്രിലില്‍ വിജ്ഞാപനം ഇറങ്ങിയെങ്കിലും തുടര്‍നടപടി ഇല്ലാത്തതാണ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുവാന്‍ ഇടയാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.