Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സാക്ഷിക്ക് വന്‍ വരവേല്‍പ്പ്, ഹരിയാനയുടെ രണ്ടര കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 09:57 pm IST
in Sports

റോത്തക്കിലെ ചടങ്ങില്‍ സാക്ഷിക്കൊപ്പം

സെല്‍ഫിയെടുക്കുന്ന ആരാധകന്‍

ന്യൂദല്‍ഹി/ചണ്ഡിഗഢ്: റിയൊ ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ നേടിത്തന്ന ഗുസ്തി താരം സാക്ഷി മാലിക്കിന് തകര്‍പ്പന്‍ വരവേല്‍പ്പ്. ഹരിയാനയില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ സാക്ഷിക്ക് രണ്ടര കോടി രൂപയുടെ ചെക്കും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സമ്മാനിച്ചു.

ഇന്നലെ പുലര്‍ച്ചെ ന്യൂദല്‍ഹി വിമാനത്താവളത്തിലിറങ്ങിയ സാക്ഷിയെ ഹരിയാന മന്ത്രിമാരുടെ നേതൃത്വത്തിലാണ് ആരാധകര്‍ സ്വീകരിച്ചത്.

റിയൊയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി പോയ കായികമന്ത്രി അനില്‍ വിജും ഒപ്പമുണ്ടായിരുന്നു. ”അഭിമാന നിമിഷം, ഇത്രയും വലിയൊരു സ്വീകരണം പ്രതീക്ഷിച്ചില്ല, മഹത്തായ അനുഭവം” ദല്‍ഹിയിലെ സ്വീകരണംകണ്ട് സാക്ഷി പ്രതികരിച്ചു.

തുടര്‍ന്ന് സ്വദേശത്തേക്കു പോയ താരത്തിന് ഝാര്‍ ജില്ലയിലെ ബഹദൂര്‍ഗഢിലാണ് സംസ്ഥാനം ഔദ്യോഗിക സ്വീകരണമൊരുക്കിയത്.

ഖട്ടറിനു പുറമെ മുതിര്‍ന്ന മന്ത്രിമാര്‍ ക്യാപ്റ്റന്‍ അഭിമന്യു, ഒ.പി. ധങ്കര്‍ എന്നിവരും സാക്ഷിയുടെ മാതാപിതാക്കളടക്കം ബന്ധുക്കളും ചടങ്ങിനെത്തി. താളമേള വാദ്യങ്ങളോടെയാണ് താരത്തെ നാട് വരവേറ്റത്.

ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ പദ്ധതിയുടെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി സാക്ഷിയെ ഖട്ടര്‍ പ്രഖ്യാപിച്ചു. ”നമ്മുടെ രണ്ടു പെണ്‍മക്കള്‍ സാക്ഷിയും സിന്ധുവും രാജ്യത്തിന്റെ യശസുയര്‍ത്തി.

ബഹദൂര്‍ഗഢില്‍ നല്‍കിയ സ്വീകരണത്തില്‍ ഹരിയാന മുഖ്യമന്ത്രി

മനോഹര്‍ ലാല്‍ ഖട്ടര്‍ രണ്ടര കോടി രൂപയുടെ ചെക്ക് സാക്ഷി മാലിക്കിന് സമ്മാനിക്കുന്നു

റെയില്‍വേയില്‍ ജീവനക്കാരിയായ സാക്ഷിക്ക്, സംസ്ഥാന സര്‍വീസില്‍ ക്ലാസ് രണ്ട് തസ്തികയില്‍ നിയമനം നല്‍കും. സാക്ഷിയുടെ ഗ്രാമത്തില്‍ സ്‌പോര്‍ട്‌സ് നഴ്‌സറിയും സ്‌റ്റേഡിയവും നിര്‍മിക്കും”- മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരുടെയും പിന്തുണ ഇനിയും ഉണ്ടാകണമെന്നും, എങ്കില്‍ കൂടുതല്‍ മെഡലുകള്‍ രാജ്യത്തിനു സമ്മാനിക്കാനാകുമെന്നും മറുപടി പ്രസംഗത്തില്‍ സാക്ഷി പറഞ്ഞു.

ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ പദ്ധതിയെ പ്രശംസിച്ച താരം, അതിലേക്ക് ബേട്ടി ഖിലാവോ (പെണ്‍കുട്ടികളെ കായികരംഗത്തെത്തിക്കണം) എന്നു കൂട്ടിച്ചേര്‍ക്കണമെന്നും പറഞ്ഞു.

പിന്നീട് സ്വന്തം ഗ്രാമമായ റോത്തക്കിലെ മൊഖ്‌റ ഖാസിലേക്കു പോയി സാക്ഷി. അവിടെയും സ്വീകരണച്ചടങ്ങുകള്‍ ഒരുക്കിയിരുന്നു. വഴിനീളെ ഗ്രാമീണരുടെ സ്‌നേഹവായ്‌പ്പ് ഏറ്റുവാങ്ങിയാണ് സാക്ഷി വീട്ടിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.