Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിരോധ അപരാധങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 08:12 pm IST
in Vicharam

ജീപ്പിടപാട്: 1948-ല്‍, സ്വാതന്ത്ര്യാനന്തരം ഇംഗ്ലണ്ടിലെ കമ്പനിയില്‍നിന്ന് 200 ജീപ്പു വാങ്ങാന്‍ കരാറുണ്ടാക്കി. 80 ലക്ഷത്തിന്റെ ഇടപാടില്‍ 155 ജീപ്പുകള്‍ കൈമാറി. അപ്പോഴാണ് അഴിമതി വിവാദം ഉയര്‍ന്നത്. വി.കെ. കൃഷ്ണമേനോനായിരുന്നു ഹൈക്കമ്മീഷണര്‍. 1965-ല്‍, നെഹ്‌റുവിന്റെ വിശ്വസ്തന്‍ കൃഷ്ണ മേനോന്‍ പ്രതിരോധ മന്ത്രിയായതോടെ കേസ് ഒതുങ്ങിപ്പോയി.

കൂമര്‍ നാരായണ്‍: ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ ഇടപാടില്‍ നടന്ന രഹസ്യം ചോര്‍ത്തലാണ് കുപ്രസിദ്ധമായത്. കൂമര്‍ നാരായണ്‍ എന്നറിയപ്പെട്ടിരുന്ന ചിറ്റൂര്‍ വെങ്കട് നാരായണ്‍, എസ്എല്‍എം മനേക്‌ലാല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മേഖലാ മാനേജരായിരുന്നു. 1977-1985 കാലത്ത് ഇയാള്‍ ആണവ രഹസ്യങ്ങളും പ്രതിരോധ വകുപ്പു രഹസ്യങ്ങളും ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്കു നല്‍കിയെന്നായിരുന്നു ആരോപണം.

ഇതെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൂമറിന്റെ ഇടപാടുകളും സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം അതിനെല്ലാം കൂട്ടുനിന്നിരുന്ന കാര്യങ്ങളും ഏജന്‍സികള്‍ കണ്ടെത്തി.

ബോഫോഴ്‌സ്: രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ പ്രതിരോധ ഇടപാടുകളില്‍ ബോഫോഴ്‌സ് കമ്പനിയുടെ പീരങ്കി വാങ്ങിയതാണ് 1987-ല്‍ വിവാദമായി പുറത്തുവന്നത്. സ്വീഡനില്‍നിന്നുള്ള കമ്പനിയില്‍നിന്ന് 155 എം.എം ഹോവിറ്റ്‌സര്‍ വാങ്ങിയതു സംബന്ധിച്ച് 64 കോടിയുടെ കോഴയിടപാടു നടന്നുവെന്ന് സ്വീഡനിലെ റേഡിയോ വെളിപ്പെടുത്തിയതാണ് തുടക്കം.

രാജീവ് ഗാന്ധിയുടെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒക്‌ടോവിയോ ക്വട്‌റോക്കി ഇടനിലക്കാരനായി 400 പീരങ്കി വാങ്ങിയതാണ് സംഭവം. രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രിസ്ഥാനംതന്നെ നഷ്ടമായി ഈ സംഭവത്തിലൂടെ. പൂര്‍ണ്ണമായും ചുരുളഴിയാത്തതാണ് ഈ കേസ്. ക്വട്രോക്കിയെ രക്ഷപ്പെടാന്‍ ഭാരതം അനുവദിച്ചു. കേസ് ഒതുക്കി.

ഐഎസ്ആര്‍ഒ ചാരക്കേസ്: മാലിയില്‍നിന്നുള്ള മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നീ വനിതകള്‍ തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയില്‍നിന്ന് റോക്കറ്റ് നിര്‍മ്മാണ രഹസ്യം ചോര്‍ത്തിയെന്ന വിവാദം, 1994-ല്‍ പി. വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയായിരുന്നു. കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ആ സംഭവത്തിലെ കേസ് അവസാനിച്ചെങ്കിലും ദുരൂഹതകള്‍ നീങ്ങിയിട്ടില്ല.

ശവപ്പെട്ടി കുംഭകോണം: 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍, ബലിദാനികളായ സൈനികരുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിക്കാന്‍ വാങ്ങിയ പ്രത്യേകതരം ശവപ്പെട്ടികള്‍ ഇറക്കുമതി ചെയ്തു. ഇതില്‍ അഴിമതിയാരോപിച്ചത് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസായിരുന്നു. വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ആരോപണ വിധേയമായ കേസ് അന്വേഷിച്ചപ്പോള്‍ അഴിമതിയാരോപണം അടിസ്ഥാനമില്ലാത്തതായിരുന്നുവെന്ന് വ്യക്തമായി.

തെഹല്‍ക്ക: തെഹല്‍ക്ക ഡോട്‌കോം എന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാസിക 1999-ല്‍ പുറത്തുകൊണ്ടുവന്ന വിവാദമാണ് തെഹല്‍ക്ക പ്രതിരോധ വെളിപ്പെടുത്തല്‍. സര്‍ക്കാരുദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും അഴിമതിക്കാരാണെന്നു സ്ഥാപിക്കാന്‍ നടത്തിയ ഒളിക്യാമറാ പ്രവര്‍ത്തനമായിരുന്നു അത്. കൈക്കൂലി വാങ്ങിയവര്‍ കുഴപ്പക്കാരാണെന്നു കണ്ടെത്തിയെങ്കിലും വാസ്തവത്തില്‍ അങ്ങനെയൊരു പ്രതിരോധ ഇടപാട് സര്‍ക്കാരിനുണ്ടായിരുന്നില്ല. വാജ്‌പേയി സര്‍ക്കാര്‍ കാലത്തായിരുന്നു ഇത്.

ഓര്‍ഡനന്‍സ് ഫാക്ടറി കേസ്: എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ നടന്ന ആദ്യത്തെ ഇടപാടാണിത്.

2009-ല്‍ പ്രതിരോധ വകുപ്പിന്റെ ആയുധ നിര്‍മ്മാണ സ്ഥാപനമായ ഓര്‍ഡനന്‍സ് ഫാക്ടറി, മുമ്പ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്ന കമ്പനിക്ക് കരാര്‍ കൊടുത്തുവെന്നായിരുന്നു കേസ്. ഇതില്‍ ഓര്‍ഡനന്‍സ് ഫാക്ടറി തലവനായിരുന്ന സുദീപ്ത ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇക്കാര്യം താന്‍ അറിഞ്ഞതല്ലെന്ന് ആന്റണി വിശദീകരിച്ചു.

ടട്ര ട്രക്ക്: ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രിയായ ജനറല്‍ വി. കെ. സിങ് സൈനിക മേധാവിയായിരിക്കെ, തനിക്ക് ചിലര്‍ കോഴ വാഗ്ദാനം ചെയ്തുവെന്നു വെളിപ്പെടുത്തിയതോടെ, ഈ വിവാദം അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയമായി. സൈനിക ആവശ്യത്തിനുള്ള ട്രക്കുകള്‍ വാങ്ങുന്നതില്‍ 750 കോടിയുടെ കോഴയിടപാടു നടന്നുവെന്നായിരുന്നു 2009-ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഉയര്‍ന്ന ആരോപണം. പ്രതിരോധമന്ത്രി എ.കെ. ആന്റണിയായിരുന്നു. കേസെടുക്കാന്‍ മതിയായ തെളിവില്ലെന്ന് സിബിഐ കണ്ടെത്തി.

െഹലികോപ്റ്റര്‍ അഴിമതി: അഗസ്റ്റ വെസ്റ്റ്‌ലന്റ് കമ്പനിയില്‍നിന്ന് പ്രതിരോധ വകുപ്പ് അത്യാധുനിക ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഉണ്ടാക്കിയ കരാര്‍ 2013-ല്‍ വിവാദമായി. എ. കെ. ആന്റണി ്രപതിരോധ മന്ത്രിയായിരിക്കെ നടന്ന ഈ ഇടപാടില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റന്‍ മൈക്കിള്‍, ഇറ്റലിയിലെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാരതവുമായുള്ള ഇടപാടില്‍ കോഴ കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ പേരാണ് വാര്‍ത്തകളില്‍. അന്വേഷണം തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.