Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുനഃസംഘടനയിലുറച്ച് കോണ്‍.ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 11:41 pm IST
in India

ന്യൂദല്‍ഹി: പുനസംഘടന ഹൈക്കമാന്റ് ആവര്‍ത്തിച്ചതോടെ അതൃപ്തിയോടെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മടങ്ങി. ഇന്നലെ ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നു. രാഹുലിന്റെ തീരുമാനത്തിലുള്ള പ്രതിഷേധം ഉമ്മന്‍ചാണ്ടി പരസ്യമായി പ്രകടിച്ചപ്പോള്‍ എല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ചെന്നിത്തല പ്രതികരിച്ചു. പുനസംഘടനക്കും സംഘടനാ തെരഞ്ഞെടുപ്പിനുമുള്ള രാഷ്‌ട്രീയകാര്യ സമിതി ഉടന്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

സുധീരനെ നീക്കണമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം. കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിലനിര്‍ത്തിയുള്ള പുനസംഘടന അംഗീകരിക്കാനാകില്ലെന്നും ഗ്രൂപ്പുകള്‍ നിലപാടെടുത്തു. എന്നാല്‍ അടുത്തിടെ ദല്‍ഹിയിലെത്തി രാഹുലുമായി ചര്‍ച്ച നടത്തിയ സുധീരന്‍ പുനസംഘടനയെന്ന ആവശ്യം നേടിയെടുത്തു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ദല്‍ഹിയിലെത്തിയത്. മുതിര്‍ന്ന നേതാക്കളെ വീണ്ടും തഴഞ്ഞതോടെ കനത്ത തിരിച്ചടിയാണ് ഗ്രൂപ്പുകള്‍ക്ക് ലഭിച്ചത്.

പുനസംഘടനക്ക് മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പാണ് നടത്തേണ്ടതെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. പുനസംഘടന ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചു.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ചെന്നിത്തല പ്രതികരിച്ചു. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിഷയത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവില്ല.

എല്ലാം ഹൈക്കമാന്റ് അറിയിക്കും. ഏകപക്ഷീയമായാണ് സുധീരന്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ഇരുവരും രാഹുലിനോട് പരാതിപ്പെട്ടു. പരാതി കണക്കിലെടുക്കണമെന്ന് സുധീരനോട് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്‌ട്രീയകാര്യ സമിതിയില്‍ മേധാവിത്വം നേടാനാകും ഇനി ഗ്രൂപ്പുകളുടെയും സുധീരന്റെയും നീക്കം. 15 അംഗ സമിതിയാണ് ഹൈക്കമാന്റ് നിര്‍ദ്ദേശത്തിലുള്ളത്. സുധീരനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക കൈമാറിയിട്ടുണ്ട്. കെപിസിസി പ്രസിഡണ്ടിനെ മാറ്റാതെ ഡിസിസി തലത്തില്‍ അഴിച്ചുപണി നടത്തുന്നതെങ്ങനെയെന്നായിരുന്നു ഗ്രൂപ്പ് നേതാക്കള്‍ ചോദിച്ചിരുന്നത്. പുനസംഘടനയില്‍ സുധീരന്റെ താത്പര്യത്തിന് കെപിസിസി പ്രസിഡന്റെന്ന നിലയില്‍ അമിത പ്രധാന്യം ലഭിക്കുമെന്നതായിരുന്നു അവരുടെ പേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

പുതിയ വാര്‍ത്തകള്‍

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.